Kerala

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് വിദേശ വനിത പീഡനത്തിനിരയായെന്ന പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജിലെ ഡോക്ടറോടാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം കൊറിയൻ സ്വദേശിനിയായ...

തിരുവനന്തപുരം: എൽ.ഡി.എഫ്. കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ.പി. ജയരാജൻ. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാം എന്ന് അദ്ദേഹം അറിയിച്ചത്. പാർട്ടിപദവികളെല്ലാം ഒഴിയാൻ തയ്യാറാണെന്നും അദ്ദേഹം...

ബീജിംഗ്: കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കടുത്ത പ്രതിസന്ധിയിൽ ചൈന. ഹെബെ പ്രദേശത്തെ ആസ്പത്രികളിൽ ഐസിയുവിൽ സ്ഥലമില്ലാത്തിനാൽ ഗുരുതരാവസ്ഥയിലായ രോഗികൾക്ക് ആസ്പത്രി വരാന്തയിൽ നിലത്ത് കിടക്കേണ്ട സ്ഥിതിയാണ്....

ത​ളി​പ്പ​റ​മ്പ്: ക്രി​സ്മ​സ് - ന്യൂ ​ഇ​യ​ർ സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 32 കു​പ്പി മാ​ഹി മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. അ​സം...

പല്ല് ഉന്തിയതി​​െൻറ പേരിൽ സർക്കാർ ജോലി നഷ്ടപ്പെട്ട മുത്തുവിന് ശസ്ത്രക്രിയക്ക് വഴിതെളിയുന്നു. ശസ്ത്രക്രിയ നടത്താൻ തയ്യാറെന്ന് പെരിന്തൽമണ്ണ കിംസ് അൽശിഫ ആസ്പത്രി അറിയിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് അവസരം ലഭിച്ചതിലുള്ള...

തിരുവനന്തപുരം : കേരള തീരത്ത് തിങ്കളാഴ്‌ച രാത്രി 11:30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ...

തിരുവനന്തപുരം: നിരന്തരം സർക്കാർ ആസ്പത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരു...

കരിപ്പൂർ : അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണ മിശ്രിതം ഒളിപ്പിച്ചു കടത്തിയ യുവതിയെ കരിപ്പൂരിൽ പൊലീസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശി ഷഹല (19) ആണ് എയര്‍പോര്‍ട്ടിന് പുറത്ത് വച്ച് പൊലീസ്...

ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനം ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാന്‍ മുന്‍കരുതലുകള്‍ എടുക്കണം. ക്രിസ്മസ്, ന്യൂ...

അടുത്ത മാര്‍ച്ചിനകം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അടുത്ത ഏപ്രില്‍ ഒന്നു മുതലാണ് അസാധുവാകുക. പാന്‍ അസാധുവായാല്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!