Kerala

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിന്നിടെ മുൻസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. മലപ്പുറം നിലമ്പൂർ മുൻസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചീനീയറായ സി. അഫ്സലിനെയാണ് ഇന്ന് വിജിലൻസ് കൈയ്യോടെ പിടികൂടിയത്. വർക്ക്ഷോപ്പ്...

തൃശൂർ: പ്രവീൺനാഥിന്റെ ഭാര്യ റിഷാന ഐഷുവിനെതിരെ ആരോപണവുമായി കുടുംബം. റിഷാന പതിവായി പ്രവീണിനെ മർദിച്ചിരുന്നു. കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. സൈബർ ബുള്ളീയിംഗിന്റെ പേരിലല്ല ആത്മഹത്യയെന്നും റിഷാനയ്ക്കെതിരെ പരാതിയുമായി...

പള്ളുരുത്തി: പ്രണയം നടിച്ച് 15-കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പറവൂര്‍ വഴിക്കുളങ്ങര തെക്കുംതല പറമ്പ് വീട്ടില്‍ ശ്യാംകുമാര്‍ (23) നെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്....

ഗൂഗിള്‍ ആദ്യമായി ഒരു ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. 'പിക്‌സല്‍ ഫോള്‍ഡ്' എന്ന പേരിലാണ് ഇത് അവതരിപ്പിക്കുക. കഴിഞ്ഞ രണ്ട് വര്‍ഷമായി പിക്‌സല്‍ ഫോണുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും...

കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നെങ്കിലും അപകടം കുറവായിരിക്കും എന്ന പഠനവുമായി വിദഗ്ധർ. ഇനിയൊരു മഹാവ്യാധിക്ക് സാധ്യതയില്ലെന്നും രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്കും ആസ്പത്രിയിൽ തങ്ങുന്നവരുടെ എണ്ണവും...

കണ്ണൂർ: സെർവർ തകരാറിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ റേഷൻ വിതരണം ഇന്നലെ മുതൽ സാധാരണ നിലയിലായി. ഇന്നലെ സർവർ പണിമുടക്കിയില്ലെങ്കിലും ചില സമയങ്ങളിൽ മന്ദഗതിയിലായത് ആശങ്കയുണ്ടാക്കി....

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവതിയെ സുഹൃത്ത് കൊന്ന് വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് അഖിലിനെ അറസ്റ്റുചെയ്തു. യുവതിയെ...

പാലക്കാട്: വീട്ടിലിരുന്ന് ഓൺലൈനായി പണം സമ്പാദിക്കാമെന്ന വാഗ്ദാനവുമായി ഓൺലൈൻ തട്ടിപ്പിന്റെ പുതിയ രീതികൾ. അഞ്ചുമാസത്തിനകം ഈ രീതിയിൽ തട്ടിപ്പിനിരയായതായി പാലക്കാട് ജില്ലയിൽനിന്നുമാത്രം 250-ലേറെ പരാതികളാണ് സൈബർ പോലീസിന്...

കൊല്ലം: കടയ്ക്കലില്‍ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശി സജു (39) ആണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള...

കൊച്ചി :വാട്ടര്‍ മെട്രോ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. വൈറ്റില-കാക്കനാട് റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. ഏപില്‍ 27ന് ഈ റൂട്ടില്‍ സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ പീക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!