Kerala

വാഹനങ്ങളിലെ അനധികൃത ബോര്‍ഡുകളും സ്റ്റിക്കറുകളും ഉടന്‍ നീക്കണമെന്നു മോട്ടോര്‍വാഹന വകുപ്പ്.ഇല്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടാകും. ഇത്തരം ബോര്‍ഡുകളും സ്റ്റിക്കറുകളും എ.ഐ. ക്യാമറയില്‍ പതിഞ്ഞാല്‍ അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി....

ഇംഫാല്‍: മണിപ്പുര്‍ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ സുരക്ഷാസേനയെ വിന്യസിച്ചതിനു പിന്നാലെ...

എ .ഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ നിയമലംഘനങ്ങളുടെ...

കൊച്ചി : ജനറൽ ആസ്പത്രിയിൽ പുതിയ ഐപി ബ്ലോക്ക്‌ വരുന്നു. 700 കിടക്കകളുള്ള ഐപി ബ്ലോക്കാണ്‌ നിർമിക്കാനൊരുങ്ങുന്നത്‌. ജില്ലയിലെ പൊതുജനാരോഗ്യരംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ ജനറൽ ആസ്പത്രിയിൽ...

കൊല്ലം : സ‍ഞ്ചാരികളുടെ കാത്തിരിപ്പിനു വിരാമം. ജില്ലയുടെ കിഴക്കൻ മേഖലയിലെ ആകർഷണീയമായ പുനലൂർ തൂക്കുപാലം 10ന് തുറക്കും. നവീകരണം പൂർത്തിയാക്കിയ പാലം പുരാവസ്‌തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ...

കു​മ​ളി​:​ ​കേ​ര​ള​ ​ത​മി​ഴ്‌​നാ​ട് ​അ​തി​ർ​ത്തി​യി​ലെ​ ​കു​മ​ളി​ ​ചെ​ക്ക് ​പോ​സ്റ്റി​ൽ​ ​നി​ന്ന് ​ക​ണ​ക്കി​ൽ​പെ​ടാ​ത്ത​ ​പ​ണം​ ​ക​ണ്ടെ​ടു​ത്തു.​ ​ബി​ൽ​ഡി​ങ്ങി​നു​ ​പു​റ​കി​ലു​ള്ള​ ​വൈ​ദ്യു​ത​ ​മീ​റ്റ​റി​ൽ​ ​നി​ന്നാ​ണ് 2100​ ​രൂ​പ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​മോ​ട്ടോ​ർ​...

കായംകുളം: 'ദി കേരള സ്റ്റോറി' സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ചേരാവള്ളിയില്‍ മൂന്നുവര്‍ഷം മുന്പുനടന്ന വിവാഹം വീണ്ടും ചര്‍ച്ചയാകുന്നു. ചേരാവള്ളി ജുമാമസ്ജിദ് മുറ്റത്തു നടന്ന ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരുടെ വിവാഹമാണ് ഇപ്പോള്‍...

സന്നദ്ധപ്രവർത്തനത്തിൽ താല്പര്യമുള്ള യുവാക്കൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും ക്ലബ്ബുകൾക്കും മറ്റു സന്നദ്ധ സംഘടനകൾക്കും രജിസ്റ്റർ ചെയ്തു ക്യാമ്പയിന്റെ ഭാഗമാകാം. ബിരുദ, ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികൾക്കും കോഴ്സ് കഴിഞ്ഞവർക്കും...

തൃശ്ശൂര്‍: നെടുപുഴ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ചിയ്യാരത്ത് 220. 990 കിലോഗ്രാം കഞ്ചാവ് പിടികൂടി. നാലുേപരെ അറസ്റ്റുചെയ്തു. ജില്ലയില്‍ പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള കഞ്ചാവാണിത്. തൃശ്ശൂര്‍,...

കുറ്റ്യാടി: മദ്യലഹരിയിൽ ചുരംറോഡിലെ ഹോട്ടലിലും തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്തും പരാക്രമം കാണിച്ച എസ്.ഐ. അറസ്റ്റിൽ. ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എസ്.ഐ. അനിൽകുമാറിനെയാണ് തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!