Kerala

തിരുവനന്തപുരം : അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവയവദാന പ്രവർത്തനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പ്രോട്ടോകോൾ നവീകരിച്ച് സമഗ്രമാക്കുന്നത്....

എടക്കാട്-കണ്ണൂർ സെക്ഷനിലെ എൻജിനീയറിങ് ജോലികൾ നടക്കുന്നതിനാൽ 16608 കോയമ്പത്തൂർ ജങ്ഷൻ-കണ്ണൂർ മെമു എക്​സ്​പ്രസ് ആഗസ്റ്റ്​ 10, 11, 12, 13, 14, 16, 18, 19, 20...

ഭാര്യ അയല്‍വാസിയുടെ വീട്ടിലുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായി.  പാമ്പാടി കൂരോപ്പട പുളിയുറുമ്പ് ഭാഗം ചീരംപറമ്പില്‍ വീട്ടില്‍ വില്‍സണ്‍ ഐസക്കിനെ (45)യാണ് പാമ്പാടി...

പതിന്നാലു വയസ്സുകാരി മകളെ പീഡിപ്പിച്ച കേസിൽ 41-കാരനായ അച്ഛനെ അറസ്റ്റുചെയ്തു. അരുവിക്കര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ 24-ന് വൈകീട്ട് നാലുമണിയോടെ വീട്ടിലാരുമില്ലാതിരുന്ന സമയത്താണ് കുട്ടിയെ...

ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. 1000 രൂപ പിഴയും ഈടാക്കും. ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ച് ഡ്രൈവിങ്ങിനിടെ...

ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പിൽ കൊണ്ടുവെച്ചു. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്ത് ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് നായ കടിച്ചത്. ബാക്കി...

കുളത്തിൽ കാൽവഴുതി വീണ ഇളയ സഹോദരിയെ രക്ഷിച്ച് കരയ്ക്കെത്തിച്ച 17 വയസ്സുകാരി മുങ്ങിമരിച്ചു. കരിപ്പോട് അമ്പലപ്പടി വിക്കാപ്പ് നടുവത്തുക്കളം ശിവദാസൻ–ശശികല ദമ്പതികളുടെ മകൾ ശിഖ ദാസാണ് മരിച്ചത്....

ഇടുക്കി : ശക്തമായ മഴയെ തുടര്‍ന്ന് തുടര്‍ച്ചയായി ഉരുള്‍പ്പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാരത്തിന് നിരോധനം. ഇടുക്കി ജില്ലയിലെ എല്ലാ വിധ വിനോദസഞ്ചാരവും ഇനിയൊരുത്തരവുണ്ടാകുന്നതുവരെ...

കൽപറ്റ: ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മേപ്പാടി തൊള്ളായിരംകണ്ടി ഉള്‍പ്പടെ ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളിലേക്കും ഇനിയൊരറിയിപ്പു വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി ജില്ല കലക്ടർ എ....

തിരുവനന്തപുരം: ആംബുലന്‍സിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയില്‍ വെച്ച് മലയിന്‍കീഴ് സ്വദേശിയായ റഹീസ് ഖാനാണ് ആംബുലന്‍സ് ഡ്രൈവറുടെ മര്‍ദ്ദനമേറ്റത്. ശനിയാഴ്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!