കോയമ്പത്തൂർ-കണ്ണൂർ മെമു വടകര വരെ

Share our post

എടക്കാട്-കണ്ണൂർ സെക്ഷനിലെ എൻജിനീയറിങ് ജോലികൾ നടക്കുന്നതിനാൽ 16608 കോയമ്പത്തൂർ ജങ്ഷൻ-കണ്ണൂർ മെമു എക്​സ്​പ്രസ് ആഗസ്റ്റ്​ 10, 11, 12, 13, 14, 16, 18, 19, 20 വരെയുള്ള തീയതികളിൽ വടകരയിൽ യാത്ര അവസാനിപ്പിക്കും.

അതേസമയം, ആഗസ്റ്റ് 09, 15 തീയതികളിൽ സാധാരണപോലെ ട്രെയിൻ സർവീസ്​ നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!