Kerala

ക​ണ്ണൂ​ർ: മു​സ്‍ലിം ലീ​ഗി​​ന​ക​ത്ത് എ​രി​പി​രി​കൊ​ണ്ട വി​വാ​ദം എ​ങ്ങു​മെ​ത്തി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ സി.​പി.​എ​മ്മി​ന് വീ​ണു​കി​ട്ടി​യ കേ​സാ​ണ് കെ.​എം. ഷാ​ജി പ്ര​തി​യാ​യ അ​ഴീ​ക്കോ​ട്ടെ പ്ല​സ് ടു ​കോ​ഴ സം​ഭ​വം. പ്ല​സ് ടു...

കൊച്ചി : സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 100 ദശലക്ഷം യൂണിറ്റ്‌ കടന്നു. വ്യാഴാഴ്‌ച പ്രതിദിന ഉപയോഗം 100.3 ദശലക്ഷം യൂണിറ്റിൽ എത്തിയതോടെയാണിത്‌. ഉയർന്ന ആവശ്യകതയുള്ള...

കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് മേയ് 12 മുതൽ 18 വരെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേളയുടെ ഭാഗമായി...

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കാമറകൾ ഒരുമാസത്തിലേറെയായി നടത്തുന്ന ട്രയൽ റണ്ണിലൂടെ കണ്ടെത്തുന്നത് ദിവസം അഞ്ചുലക്ഷത്തിലേറെ ഗതാഗത നിയമലംഘനങ്ങൾ.20...

കട്ടപ്പന: ചൊവ്വാഴ്ച നഗരത്തിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ.യുമായി പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതിയുടെ മൃതദേഹം ഇടുക്കി ജലാശയത്തിൽ കണ്ടെത്തി. കല്ലുകുന്ന് വട്ടക്കാട്ട് ജോ മാർട്ടിൻ ജോസി...

അരൂർ: അരൂരിൽ യൂവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചന്തിരൂർ സ്വദേശി ഫെലിക്സ് ആണ് മരിച്ചത്. ഇയാളുടെ മുഖത്തും തലയിലും കല്ലുകൊണ്ട് ഇടിച്ച പാടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ...

മലപ്പുറം: ഷാർജയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടിച്ചെടുത്തു. കണ്ണൂർ സ്വദേശി ഉദയ് പ്രകാശ്...

തിരുവനന്തപുരം : ചലനശേഷി പരിമിതിയുള്ള ഭിന്നശേഷിക്കാരിൽ സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ളവർക്ക് സൗജന്യമായി ഇലക്ട്രോണിക് വീൽചെയർ നൽകി അനുയോജ്യമായ തൊഴിലിൽ ഏർപ്പെടാനുള്ള പദ്ധതിയിലേക്ക് 30നും 35നും ഇടയിൽ...

തിരുവനന്തപുരം: ടേക്ക് ഓവര്‍ റൂട്ടുകളില്‍ നിരക്കിളവ് പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി 30 ശതമാനം നിരക്കിളവാണ് പ്രഖ്യാപിച്ചത്. 140 കിലോമീറ്ററിന് മുകളില്‍ ദൂരമുള്ള റൂട്ടുകളില്‍ പുതിയതായി തുടങ്ങിയ ടേക്ക് ഓവര്‍ ബസുകള്‍ക്കാണ്...

ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ ആ​ദ്യ​ഗ​ഡു അ​ട​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി വീ​ണ്ടും നീ​ട്ടി. ആ​ദ്യ​ഗ​ഡു​വാ​യ 81,800 രൂ​പ ഏ​പ്രി​ൽ 15 വ​രെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!