Kerala

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മയ്ക്കായി ഇനി മെഴുകുപ്രതിമ. ശില്‍പി സുനില്‍ കണ്ടല്ലൂര്‍ ഒരുക്കിയ മെഴുകുപ്രതിമ കണ്ട് കോടിയേരിയുടെ കുടുംബം വിതുമ്പി. ഏത്...

ബത്തേരി:  ഓടപ്പള്ളം ഗവ. ഹൈസ്‌കൂളിൽ കുട്ടികൾക്ക്‌ ഇംഗ്ലീഷ്‌ സംസാരിച്ച്‌ പഠിക്കാൻ ഇനി ബോബോ എന്ന റോബോര്‍ട്ട് കൂട്ടുകാരനും. പ്രവേശനോത്സവദിനത്തിൽ കുട്ടികൾക്കായി പുറത്തിറക്കിയ ഈ റോബോട്ടിനോട്‌ ഏത്‌ സമയവും...

കെ.എസ്.ആര്‍.ടി.സി. സിറ്റി സര്‍ക്കുലര്‍ രണ്ടാം ബാച്ച് ഇലക്ട്രിക് ബസുകള്‍ എത്തിത്തുടങ്ങി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ഇലക്ട്രിക് ബസുകളില്‍ നാലെണ്ണം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത്...

തിരുവനന്തപുരം : കേരളത്തിലെ 5ജി ഇന്റർനെറ്റ്‌ സേവനം ഉറപ്പാക്കുന്ന ശൃംഖലയുടെ നട്ടെല്ലാകാൻപോകുന്ന കെ ഫോണുമായി ബിഎസ്‌എൻഎൽ സഹകരിക്കും. ബി.എസ്‌.എൻ.എൽ സ്‌പ്രെക്ടവും ടവറുകളും കെ-ഫോണിന്റെ 5ജി സേവനത്തിന്‌ ഉപയോഗിക്കുന്ന പദ്ധതിയാണ്‌...

ഐ. എച്ച്. ആര്‍.ഡിയുടെ കീഴില്‍ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045), ധനുവച്ചപുരം (04712234374, 2234373, 8547005065), കുണ്ടറ (0474258086, 8547005066), മാവേലിക്കര (04792304494/2341020,...

ഇരിട്ടി : ഉളിയിൽ ഗവ. യു.പി. സ്കൂളിൽ യു.പി.എസ്.എ. അഭിമുഖം ആറിന് രാവിലെ 11-ന്. പടിയൂർ : പടിയൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ...

തിരുവനന്തപുരം : സംസ്ഥാനത്ത്‌ എ.ഐ ക്യാമറകൾ കണ്ടെത്തുന്ന ട്രാഫിക്‌ നിയമ ലംഘനങ്ങൾക്ക്‌ തിങ്കൾ രാവിലെ എട്ട് മുതൽ പിഴ ചുമത്തുമെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഇരുചക്രവാഹനങ്ങളിൽ...

തൃ​ശൂ​ർ: വി​യ്യൂ​ർ സ​ബ് ജ​യി​ലി​ല്‍ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി മ​രി​ച്ചു. തൃ​ശൂ​ര്‍ ചെ​റു​തു​രു​ത്തി കോ​ഴി​മാം​പ​റ​മ്പ് സ്വ​ദേ​ശി ഷി​യാ​ദ് (40) ആ​ണ് മ​രി​ച്ച​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ഷി​യാ​ദി​നെ...

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കമ്പനിയായ അസാപ് കേരളയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഫിനാൻസ് ഒഴിവുണ്ട്. 4നകം അപേക്ഷിക്കണം. പ്രായപരിധി 62. വിവരങ്ങൾ www.asapkerala.gov.in വെബ്സൈറ്റിൽ.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!