ഒടുവില്‍ വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് 14 ഓഎസിന്റെ ആദ്യ പബ്ലിക് ബീറ്റ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. രണ്ട് ഡെവലപ്പര്‍ പ്രിവ്യൂ പതിപ്പുകള്‍ പുറത്തിറക്കിയതിന് ശേഷമാണ് പബ്ലിക് ബീറ്റ പുറത്തിറക്കിയിരിക്കുന്നത്....
Kerala
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം;18-കാരന് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടിയില്‍
തിരുവനന്തപുരം: ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. തുമ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അരശുംമുട് ഊരൂട്ടുപറമ്പ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം നടത്തിയ...
വര്‍ക്കല: പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിച്ച് എറണാകുളത്ത് റോഡരികില്‍ തള്ളിയ കേസില്‍ അന്വേഷണം അയിരൂര്‍ പോലീസ് ഊര്‍ജിതമാക്കി. കേസില്‍ ഇനി പിടികിട്ടാനുള്ള ആറുപേരെ കണ്ടെത്താന്‍...
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ...
വിഴിഞ്ഞം: യുവതിയും ആണ്‍ സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ഒളിവില്‍പ്പോയ പ്രതികളില്‍ ഒന്നാം പ്രതി രാത്രിയോടെ വീട്ടിലെത്തി ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഭാര്യയുടെ വലതുകൈയിലാണ്...
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ 2023-24 അധ്യയനവർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) മേയ് മൂന്ന്,...
വിളപ്പില്‍ശാല: യുവതിയുടെ മോര്‍ഫ്ചെയ്ത ചിത്രം വാട്സാപ്പിലൂടെ അയച്ച് വിവാഹം മുടക്കിയ കേസില്‍ പ്രതിയെ വിളപ്പില്‍ശാല പോലീസ് അറസ്റ്റുചെയ്തു. വെള്ളനാട് കടുക്കാമൂട് സ്വദേശി വേങ്ങവിള വീട്ടില്‍ എസ്.വിജിന്‍ (22)...
കോട്ടയം: കുടമാളൂരില്‍ യുവതിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുടമാളൂര്‍ 'മഞ്ജുഷ'യില്‍ റിട്ട. തഹസില്‍ദാര്‍ ഇ.കെ മോഹനന്റെയും ഉഷയുടെയും മകള്‍ മഹിമ മോഹന്‍ ( 25 )...
പ്രശസ്ത ബോളിവുഡ് സിനിമ-ടെലിവിഷന്‍ നടിയും നാടക കലാകാരിയുമായ ഉത്തര ബാവ്കര്‍ (79) അന്തരിച്ചു. ഒരു വര്‍ഷത്തോളമായി അസുഖ ബാധിതയായിരുന്നു. പൂണെയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നടിയുടെ...
ഒരു സ്വകാര്യ ബസ് ഓട്ടം നിര്‍ത്തുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ പൂക്കോട്ടുംപാടം തേള്‍പ്പാറയില്‍നിന്ന് തൃശ്ശൂരിലേക്ക് സര്‍വീസ് നടത്തുന്ന സ്വപ്ന ബസ് സര്‍വീസ് നിര്‍ത്തിയപ്പോള്‍ അത് ചര്‍ച്ചയായി. ഉടമയും...
