തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈം ടേബിളുകൾ പുതുക്കി. 6 മുതൽ 16 വരെ ഹയർ സെക്കൻഡറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിൾ പ്രകാരം 6 മുതൽ 27 വരെയാകും....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ കൈപ്പറ്റാന്‍ കഴിഞ്ഞിട്ടില്ല എന്ന പരാതി മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതിനെ...
കോഴിക്കോട് : കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം ഓണ്‍ലൈന്‍/ഹൈബ്രിഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രം. പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ജേണലിസം...
കോഴിക്കോട് : വീട്ടുമുറ്റത്തെ കിണറുകളിലടക്കമുള്ള വെള്ളം ശുദ്ധമാണോ എന്നറിയാൻ ഇനി മൊബൈലിൽ നോക്കിയാൽ മതി. ഗുണനിലവാരം പരിശോധിക്കാനും കിണർ, പുഴ, കുളം തുടങ്ങിയവയിലെ വെള്ളത്തിന്റെ ഗുണം മനസ്സിലാക്കാനും മൊബൈൽ ആപ്പുമായി എത്തുകയാണ് ജലവിഭവ വികസന വിനിയോഗ...
തിരുവനന്തപുരം : ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതിനല്‍കുന്നതിനുളള കേരളാ പോലീസിന്റെ കോള്‍സെന്റര്‍ സംവിധാനം നിലവില്‍ വന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കോള്‍സെന്റര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പിമാരായ മനോജ്...
കണ്ണൂർ : റോഡുകൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ‘ഗോ ഇലക്ട്രിക്’ ക്യാമ്പയിനുമായി ഊർജ്ജ വകുപ്പ്. അടുത്ത വർഷത്തോടെ സംസ്ഥാനത്തെ റോഡുകളിൽ പത്തുലക്ഷം ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങളുമുണ്ടാകും. ക്യാമ്പയിന് ബുധനാഴ്ച...
തിരുവനന്തപുരം : സംസ്ഥാനത്ത് ഭിന്നശേഷി കുട്ടികളുള്ള നിർധന കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ. ‘സ്നേഹതീർഥം’ എന്ന പേരിലാണ് ജലവിഭവ വകുപ്പിന്റെ പദ്ധതി. ഈ കണക്ഷനുകൾക്ക് വെളളക്കരവും ഒഴിവാക്കും. ബുധനാഴ്ച പകൽ 11.30ന് തിരുവനന്തപുരം വെട്ടുകാട്ടെ സെറിബ്രൽ...
കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന് 55 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 22. വെബ്സൈറ്റ്: www.keralapsc.gov.in. ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് നെഫ്രോളജി-മെഡിക്കല്‍ വിദ്യാഭ്യാസം,...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സിറോ പ്രിവെലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്സിനേഷനിലൂടെയും രോഗം വന്നും എത്ര പേര്‍ക്ക് കോവിഡ് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു...
തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (IISER) വിവിധ കേന്ദ്രങ്ങളിൽ ബിരുദതല പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം, തിരുപ്പതി, പുനെ, ബർഹാംപുർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി ക്യാമ്പസുകളിലാണ് പ്രവേശനം. പ്രവേശനപരീക്ഷ സെപ്റ്റംബർ...