Kerala

മലയന്‍കീഴ് ശങ്കരമംഗലം റോഡിലെ വീട്ടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. ശുചിമുറിയില്‍ വീണ് പരിക്കേറ്റുവെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. എന്നാല്‍ മൊഴിയില്‍ സംശയം തോന്നിയ...

കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ നോര്‍ത്തേണ്‍ റീജിയണല്‍ തപാല്‍ അദാലത്ത് ജൂലൈ ആറിന് രാവിലെ 11 മണിക്ക് കോഴിക്കോട് നടക്കാവ്, നോര്‍ത്തേണ്‍ റീജിയണ്‍, പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍...

ചാ​ത്ത​ന്നൂ​ർ: കെ-സ്വി​ഫ്റ്റി​ന്‍റെ ബ​സ് ഓ​ടി​ക്കാ​ൻ കാ​റി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ്. ഹെ​വി വാ​ഹ​ന​മാ​യ ബ​സ് ഓ​ടി​ക്കു​ന്ന​തി​ന് ബ​സ് ഓ​ടി​ച്ചു ത​ന്നെ ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​ന് പ​ക​ര​മാ​യാ​ണ് കാ​ർ ഉ​പ​യോ​ഗി​ച്ച് ടെ​സ്റ്റ്...

സിനിമാ താരങ്ങള്‍, ഗായകര്‍, സെലിബ്രിറ്റികള്‍ തുടങ്ങി ജനപ്രിയരായ ക്രിയേറ്റര്‍മാര്‍ക്കുവരെ ആരാധകര്‍ നിര്‍മിച്ച ഫാന്‍ അക്കൗണ്ടുകള്‍ യൂട്യൂബിലുണ്ട്. തങ്ങളുടെ ഇഷ്ട വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാണ് ഈ അക്കൗണ്ടുകളിലുള്ളത്. എന്നാല്‍...

തി​രു​വ​ന​ന്ത​പു​രം: ടി​ക്ക​റ്റി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ കെ. എസ്. ആർ. ടി. സി സ്വി​ഫ്റ്റ് ക​ണ്ട​ക്ട​റെ പി​രി​ച്ചു​വി​ട്ടു. ക​ണ്ട​ക്ട​ര്‍ എ​സ്. ബി​ജു​വി​നെ​യാ​ണ് പി​രി​ച്ചു വി​ട്ട​ത്. ഈ ​മാ​സം 13ന്...

തൊഴിലന്വേഷകരായ വിദ്യാർഥികളുടെ സ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷയായി ക്യാമ്പസ് ജോബ് ഫെയര്‍. ജൂണ്‍ 27 ന് തിരുവനന്തപുരം കാര്യവട്ടം കാമ്പസില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയറില്‍ കേരള യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളേജുകളില്‍...

ഹരിപ്പാട്: ആദ്യ അലോട്‌മെന്റ് പ്രകാരമുള്ള പ്ലസ്‌വൺ പ്രവേശനം പൂർത്തിയായപ്പോൾ മെറിറ്റ് ക്വാട്ടയിൽ ഉൾപ്പെട്ട 2,15,770 കുട്ടികൾ സംസ്ഥാനത്തെ സ്കൂളുകളിൽ ചേർന്നു. ഇവരിൽ 1,21,049 പേർ ഫീസടച്ച് സ്ഥിരംപ്രവേശനം...

പാലക്കാട്:തപാല്‍ ഓഫീസിലേക്ക് വന്ന കത്തുകള്‍ മാസങ്ങളായി കൈമാറാതെ വീട്ടില്‍ സൂക്ഷിച്ച് പോസ്റ്റ്മാന്‍. പാലക്കാട് ആയിലൂര്‍ പയ്യാങ്കോട് ആണ് സംഭവം. പറയംപള്ളി സ്വദേശിക്ക് പിഎസ് സിയില്‍ നിന്ന് അയച്ച...

ആലപ്പുഴ: ആലപ്പുഴ ജില്ലാ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.ജെ ഹാരിസ് കെെക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റിസോർട്ട് ലെെസൻസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി...

കോ​ഴി​ക്കോ​ട്: യു​ട്യൂ​ബ​ര്‍​മാ​ര്‍​ക്കെ​തി​രെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ 25 കോ​ടി രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി. പേ​ളി മാ​ണി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!