Kerala

കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ കെ‌.എസ്‌.ആർ.ടി.സി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 20ഓളം പേർക്ക് പരിക്ക്. പിക്കപ്പ് വാനിന്റെ ഡ്രൈവറുടെയും കെ‌.എസ്‌.ആർ.ടി.സിയിലെ ഒരു യാത്രക്കാരന്റെയും ആരോ​ഗ്യ നില...

തിരുവനന്തപുരം: വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വിദ്യാഭ്യാസ...

ആലുവ: പിന്നോട്ടെടുത്ത വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. ആലുവ പല്ലാരിമംഗലം സ്വദേശിയായ, എടയപ്പുറം മദ്രസയിലെ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയായിരുന്നു അപകടം....

തിരുവനന്തപുരം: സാങ്കേതികമുന്നേറ്റത്തിന്റെ ഈ കാലഘട്ടത്തില്‍ ഗതാഗതനിയന്ത്രണത്തിനായി എ.ഐ. ക്യാമറ സ്ഥാപിച്ചത് നൂതനചുവടുവെപ്പെന്ന് ഹൈക്കോടതി. ഗതാഗതനിയന്ത്രണത്തിനായി ഈ സംവിധാനം നടപ്പാക്കിയതിന് സര്‍ക്കാരിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും അഭിനന്ദിക്കണമെന്നും ജസ്റ്റിസ് പി.വി....

സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസ് വഴി നടപ്പാക്കുന്ന പ്രൊബേഷൻ ആന്റ് ആഫ്റ്റർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി പിന്നോക്കാവസ്ഥയിലുള്ള മുൻ കുറ്റവാളികൾ, പ്രൊബേഷണർമാർ, അഞ്ച് വർഷമോ അതിൽ...

കോഴിക്കോട്: നഗരത്തില്‍ എം.ഡി.എം.എ.യുമായി ദമ്പതിമാരടക്കം മൂന്നുപേരെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി. കോവൂര്‍ സ്വദേശി കാര്‍ത്തിക് (19), വടകര ചോമ്പാല സ്വദേശി ശരത്ത് (24), ശരത്തിന്റെ ഭാര്യ...

പിറവം: രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോർജ് (51) കൊല്ലത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് അപകടം. കൊല്ലം കല്ലുവാതുക്കലിൽ...

കൊ​ട്ടാ​ര​ക്ക​ര: ഇതര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ റോ​ഡ​രികി​ൽ ക​ട​ത്തി​ണ്ണ​യോ​ടു ചേ​ർ​ന്നു മ​രി​ച്ചനി​ല​യി​ൽ കണ്ടെത്തി. ഒഡീഷ സ്വ​ദേ​ശി ദേ​വ് ബ​റു​വ (30) ആ​ണു മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. കൊ​ട്ടാ​ര​ക്ക​ര - ഓ​യൂ​ർ...

കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ദീഖ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം ശനിയാഴ്ച പരിഗണിക്കും. കേസിന്റെ അന്വേഷണം തിരൂര്‍ പോലീസില്‍നിന്ന് നടക്കാവ് പോലീസ് ഏറ്റെടുത്ത സാഹചര്യത്തിലാണ്...

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ പുരാവസ്തുതട്ടിപ്പ് കേസില്‍ അന്വേഷണം വേഗത്തിലാക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്. രണ്ടാംപ്രതിയായി ചേര്‍ക്കപ്പെട്ട കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലില്‍ നല്‍കിയ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!