തിരുവനന്തപുരം: കുട്ടികള്‍ക്ക് വാഹനമോടിക്കാൻ നല്‍കുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹവ വകുപ്പ്. അപകടം സ്വയം വിളിച്ചു വരുത്തുന്ന ഈ രീതിക്കെതിരെയുള്ള നിയമങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് എം....
Kerala
കാസര്‍കോട്: യുവതിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വൈരാഗ്യത്തില്‍ ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസര്‍കോട് മധൂര്‍ അറംതോട് സ്വദേശി സന്ദീപ് (26) ആണ് കൊല്ലപ്പെട്ടത്. പ്രതി...
തൃശൂർ: എ.ഐ.വൈ.എഫ് നേതാവ് വാഹനാപകടത്തിൽ മരിച്ചു. അന്തിക്കാട് തണ്ടിയേക്കൽ അനിൽകുമാറിന്റെ മകൻ നിമല്‍ (27) ആണ് മരിച്ചത്. എ.ഐ.വൈ.എഫ് അന്തിക്കാട് മേഖലാ കമ്മിറ്റി ജോയിന്റെ സെക്രട്ടറിയാണ്. കഴിഞ്ഞ...
കൊച്ചി :മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഷാജന്‍ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് തിങ്കളാഴ്ച ഹൈക്കോടതി ആവര്‍ത്തിച്ചു. ഷാജന്‍ മനപൂര്‍വ്വം വ്യക്തികളെ അവഹേളിക്കുന്നുവെന്നും...
ന്യഡല്‍ഹി: ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാനുള്ള സമയ പരിധി ഇ.പി.എഫ്.ഒ വീണ്ടും നീട്ടിയേക്കും. സാങ്കേതിക പ്രശ്‌നംമൂലം അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി ജീവനക്കാര്‍ പരാതിപ്പെട്ടതിനാലാണിത്. ഇ.പി.എഫ്.ഒ മുന്നോട്ടുവെച്ചിട്ടുള്ള വ്യവസ്ഥകളിലെ അവ്യക്തതയും...
കോഴിക്കോട് : എല്ലാ എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റുകളിലും നൽകി വരുന്ന സൗജന്യ ഭക്ഷണ സേവനം നിർത്തലാക്കുന്നു. തീരുമാനത്തിൽ ആശങ്ക അറിയിച്ച് ട്രാവൽ ആൻഡ് ടൂർസ് ഏജന്റ്സ്...
തൃശൂർ: കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് ആകാശ് തില്ലങ്കേരിയെ മാറ്റിയത്. അതീവ...
മക്ക : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ ഹജ്ജ് കർമത്തിനായെത്തിയതോടെ മിനാ താഴ്വാരം വീണ്ടുമുണർന്നു. ഹജ്ജിലെ ആദ്യ ചടങ് ഇന്ന് മിനായിൽ നടക്കും. ദൈവ കല്പന...
വിയ്യൂര്‍: സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. വിയ്യൂര്‍ പൊലീസ് ആണ് കാപ്പാതടവുകാരനായ ആകാശത്തിനെതിരെ കേസെടുത്തത്. സെല്ലില്‍ ആകാശ് കിടക്കുന്നത് കാണാന്‍...
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 17 ഏകാധ്യാപക വിദ്യാലയങ്ങൾ നിർത്തലാക്കി. ഇടുക്കി ജില്ലയിലെ മേമാരി, ഇഡലിപ്പാറക്കുടി എന്നീ ഏകാധ്യാപക വിദ്യാലയങ്ങൾ ഒഴികെയുള്ളവയാണ് നിർത്തലാക്കിയത്....
