Kerala

ബോളിവുഡ് നടന്‍ സമീര്‍ ഖാഖർ അന്തരിച്ചു. 71 വയസായിരുന്നു. സഹോദരന്‍ ഗണേഷ് ഖാഖറാണ് സമീറിന്റെ മരണം സ്ഥിരീകരിച്ചത്. ആന്തരാവയവങ്ങള്‍ തകരാറിലായതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശ്വസനസംബന്ധമായ പ്രശ്‌നങ്ങളും...

തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ലോക ബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 21- 23 തീയതികളിലായി ഇതിനായി...

തിരുവനന്തപുരം: മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന ഒൻപത് പ്ലാന്റ് കെ.എസ്ഐ.ഡി.സി വഴി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഒരു പദ്ധതിക്കു പോലും ഇതുവരെ വായ്പാ സഹായം ലഭിച്ചില്ല. കോഴിക്കോട്ടെ പ്ലാന്റിനു...

ന്യൂഡൽഹി: മൃഗങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും ഭക്ഷണത്തിന് വേണ്ടി ലബോറട്ടറികളിൽ ഉൽപ്പാദിപ്പിക്കുന്ന മാംസത്തിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്ന...

കുന്നിക്കോട്(കൊല്ലം): രാത്രി വഴിയോരത്ത് തനിച്ചുനിന്ന പതിനഞ്ചുകാരിയെ ലോറിയില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റിലായി. ഏരൂര്‍ മണലില്‍പ്പച്ച പ്രവീണ്‍ ഭവനില്‍ പ്രമോദി(37)നെയാണ് കുന്നിക്കോട് പോലീസ് പിടികൂടിയത്. ലോറിയും...

മുംബൈ: മറ്റൊരു നേട്ടം കൂടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത് ഏഷ്യയിലെ ആദ്യ വനിതാ ലോക്കോപൈലറ്റ് സുരേഖാ യാദവ്. അര്‍ധ അതിവേഗ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഓടിക്കുന്ന ആദ്യവനിതയെന്ന...

കൊച്ചി: നോക്കിയയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്‌ഫോണായ നോക്കിയ സി12 ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച സുരക്ഷയും ഈടും നല്‍കുന്ന ഫോണിന് 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണുള്ളത്....

കോതമംഗലം: നെല്ലിക്കുഴിയില്‍ പട്ടി കുരച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. വീട്ടമ്മയ്ക്കും ഭര്‍ത്താവിനും കുത്തേറ്റു. സംഭവത്തില്‍ അമ്മാവനും മരുമകനും അറസ്റ്റില്‍. മുണ്ടക്കാപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പോണാകുടിയില്‍ ഷറഫ്,...

മൈക്രോസോഫ്റ്റ് പുതിയ വിഷ്വല്‍ ചാറ്റ് ജിപിടി പുറത്തിറക്കി. ട്രാന്‍സ്‌ഫോര്‍മേഴ്‌സ്, കണ്‍ട്രോള്‍ നെറ്റ്, സ്‌റ്റേബിള്‍ ഡിഫ്യൂഷന്‍ പോലുള്ള വിഷ്വല്‍ ഫൗണ്ടേഷന്‍ മോഡലുകളെ ചാറ്റ് ജിപിടിയുമായി സംയോജിപ്പിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്....

തൃശ്ശൂര്‍: വിവാഹിതയായ സ്ത്രീക്ക് മറ്റൊരു വിവാഹവാഗ്ദാനം സ്വീകരിക്കാനാവില്ലെന്ന് കോടതിവിധി. അതിനാല്‍ വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും വിധിയില്‍ വ്യക്തമാക്കി. മണ്ണാര്‍ക്കാട്ട് വസ്ത്രസ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന യുവാവിനെ പ്രതിയാക്കി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!