തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.ടെക്. പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 50.47 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 25,851 വിദ്യാർഥികളിൽ 13,025 പേരും വിജയിച്ചു. സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ലോക്കറിൽ വിതരണം ചെയ്തുതുടങ്ങിയതായും വൈസ്...
കാസര്‍കോട്: കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്ന് മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്. വെള്ളംകയറി ചില ഭാഗങ്ങളില്‍ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി. പാതയില്‍ നിന്ന് മണ്ണ് മാറ്റുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍...
കൊച്ചി: രാജ്യത്ത് തിങ്കളാഴ്ച വാണിജ്യാവശ്യങ്ങൾക്കുള്ള എൽ.പി.ജി. സിലിൻഡർ വില 36 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ 19 കിലോഗ്രാം സിലിൻഡർ വില 1991 രൂപയായി. നേരത്തേ 2027 രൂപയായിരുന്നു. കഴിഞ്ഞമാസം 8.50 രൂപ കുറച്ചിരുന്നു. സബ്സിഡിയില്ലാത്ത...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ജൂലൈ 27ന് യുഎ.ഇ.യില്‍ നിന്നെത്തിയ മുപ്പതുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. കോഴിക്കോട് വിമാനത്താവളത്തിലാണ് യുവാവ് വിമാനമിറങ്ങിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്, രണ്ട്...
തിരുവനന്തപുരം: ലേണേഴ്സ് ഡ്രൈവിങ് ടെസ്റ്റുകൾ കോവിഡിനുമുമ്പുള്ളപോലെ മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ നടത്താൻ തീരുമാനിച്ചു. ഓൺലൈൻ ടെസ്റ്റ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ആൾമാറാട്ടത്തിന് ഇടയാക്കുന്ന സുരക്ഷിതമല്ലാത്ത ഓൺലൈൻ സംവിധാനത്തെക്കുറിച്ച് പരാതി വ്യാപകമായിരുന്നു. കോവിഡ് ഭീതി അവസാനിച്ച പശ്ചാത്തലത്തിലാണ്...
തിരുവനന്തപുരം: കേരള പ്രവാസിക്ഷേമ ബോർഡിൽനിന്നുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് pravasikerala.org എന്ന വെബ്സൈറ്റ് മുഖേന അപേക്ഷകൾ ഓൺലൈനായി നൽകണം. അല്ലാത്തവ സ്വീകരിക്കില്ല. ഫോൺ: 0471 2465500, 8547902515.
തിരുവനന്തപുരം: കേന്ദ്ര തൊഴിൽവകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം(നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റ്ലി ഏബിൾഡ്) പാരാലിമ്പിക്സ് മത്സരങ്ങൾക്കുള്ള പരിശീലനത്തിനായി താത്പര്യമുള്ളവരെ തിരഞ്ഞെടുക്കുന്നതിന് ഓഗസ്റ്റ് ആറിന് ക്യാമ്പ്...
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യഅലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് ബുധനാഴ്ചയിൽനിന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റും. ട്രയൽ അലോട്ട്മെന്റ് ഫലം പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സമയം ഞായറാഴ്ചയിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് വരെ ദീർഘിപ്പിച്ചതാണ് ആദ്യ അലോട്ട്മെന്റ് ഒരു ദിവസം വൈകാനിടയാക്കിയത്....
കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദിമേള ചൊവ്വാഴ്ച തുടങ്ങും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സംസ്ഥാനതല ഉദ്ഘാടനവും ഖാദി ബോർഡ് രൂപകൽപ്പന ചെയ്ത ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ...
എല്‍.ഡി.ക്ലര്‍ക്ക്: പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ക്ക് അംഗീകാരം.14 ജില്ലകളിലെ റാങ്ക് ലിസ്റ്റുകള്‍ക്കാണ് തിങ്കളാഴ്ച കമ്മീഷന് അംഗീകാരം നല്‍കിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലിസ്റ്റുകള്‍ പി.എസ്.സി. വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.