Kerala

ന്യൂഡൽഹി: രാഹുൽ ​ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോ​ഗ്യനാക്കിയ നടപടിയിൽ പാർലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം. കറുത്ത വസത്രവും മാസ്‌കും ധരിച്ച് ആണ് പ്രതിപക്ഷ എംപിമാര്‍ പാർലമെന്റിലെത്തിയത്....

ജ​ല​ചൂ​ഷ​ണം ത​ട​യു​ന്ന​തി​നും അ​ശാ​സ്ത്രീ​യ​മാ​യ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം​മൂ​ലം പ​രി​സ്ഥി​തി​ക്ക് ഉ​ണ്ടാ​കു​ന്ന ആ​ഘാ​ത​ങ്ങ​ൾ ത​ട​യു​ന്ന​തി​നും നി​ർ​മാ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കാ​ണ് ര​ജി​സ്ട്രേ​ഷ​ൻ...

അങ്കമാലി: എം.ഡി.എം.എയുമായി ടൂറിസ്റ്റ് ബസിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനേയും യുവതിയേയും പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങൽവീട്ടിൽ ആൽബിറ്റ് (21), എറണാകുളത്ത് കോളേജിൽ പഠിക്കുന്ന കായംകുളം കരിയിലക്കുളങ്ങര...

കുന്നത്തൂർ : യുവതിയുടെ കണ്ണിൽ മുളക് പൊടി വിതറി സ്വർണ മാല അപഹരിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി. ചവറ മുകുന്ദപുരം കരിങ്ങാട്ടിൽ വടക്കതിൽ ഷാജി (48),ഇടപ്പള്ളിക്കോട്ട നെറ്റിയാട്ട്...

വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഫാസ്റ്റാഗ് സംവിധാനം ടോള്‍ പ്ലാസയിലെ കാത്തിരിപ്പ് വലിയ തോതില്‍ കുറച്ച ഒന്നായിരുന്നു. 2019-ല്‍ നടപ്പാക്കിയ ഈ സംവിധാനം ഇപ്പോള്‍ രാജ്യത്തെ...

വാഷിങ്ടണ്‍: പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. ചെറുപ്പത്തില്‍തന്നെ ഇതുണ്ടാവുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ടാവാം. ജീവിതശൈലിയിലും ഭക്ഷണത്തിലുമുള്ള പ്രശ്‌നങ്ങള്‍ മാത്രമല്ല, പെണ്‍കുട്ടികളിലെ അമിതവണ്ണത്തിന്റെ കാരണങ്ങള്‍. അമിതവണ്ണമുള്ള...

കണ്ണൂർ: ഏപ്രിൽ ഒന്നുമുതൽ റോഡ്‌ നികുതി വർധിക്കുന്നതിനാൽ ഇരുചക്ര വാഹനവും കാറും വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. മാർച്ച് 31-നുള്ളിൽ രജിസ്റ്റർ ചെയ്യാനുള്ള ഓട്ടത്തിലാണ് വാഹനം വാങ്ങുന്നവർ....

ഇനിനാലു ദിവസം മാത്രം ബാക്കി നിൽക്കെ പാൻ കാർഡ് ആാധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് ക്യാൻസലാകുമെന്ന മുന്നറിയിപ്പുമായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ്. നിങ്ങൾ...

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പ്രതികൾക്ക് തടവ്ശിക്ഷ വിധിച്ച് കോടതി. കേസിൽ 88ാം പ്രതിയായ ദീപക്കിന് മൂന്ന് വർഷം തടവും 25,000...

രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. രാജ്യത്ത് 1890 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം 9433 ആയി ഉയര്‍ന്നു. കഴിഞ്ഞ 149 ദിവസങ്ങളിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!