പോലീസുകാരുടേതിന് സമാനമായ വേഷമണിഞ്ഞ് മോഷണം നടത്തിയിരുന്നയാളെ പുളിക്കീഴ് പോലീസ് പിടികൂടി. ചെങ്ങന്നൂര്‍ ഇടനാട് മാലേത്ത് പുത്തന്‍ വീട്ടില്‍ പി.ബി. അനീഷ് കുമാര്‍ (36) ആണ് ചൊവ്വാഴ്ച രാവിലെ പോലീസ് പിടിയിലായത്. പിടിയിലാകുമ്പോഴും പോലീസുകാരനെന്ന് ആരും തെറ്റിദ്ധരിക്കുന്ന...
തിരുവനന്തപുരം : ജനവാസ മേഖലകളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് പൂർണമായി ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. സർക്കാർ, അർധ സർക്കാർ, പൊതുസ്ഥാപങ്ങളെയും ഒഴിവാക്കും. കഴിഞ്ഞ 27 ന് ചേർന്ന് മന്ത്രിസഭാ യോഗമാണ് ബഫർ സോൺ...
മണ്ണാര്‍ക്കാട്: പത്തുകുടി ശിവകാമീസമേത ചിദംബരേശ്വര ക്ഷേത്രത്തില്‍നിന്ന് തൂക്കുവിളക്കുകള്‍ മോഷ്ടിച്ചവര്‍ പിടിയില്‍. തമിഴ്നാട് അരിയലൂര്‍ ജില്ലയിലെ സൗത്ത് സ്ട്രീറ്റില്‍ വിശ്വനാഥന് (58), മകന് കണ്ണന് (39) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ക്ഷേത്രത്തിന് ചുറ്റും തൂക്കിയിട്ടിരുന്ന എട്ട്...
ബത്തേരി : കുപ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. വേങ്ങൂർ പല്ലാട്ട് ഷംസുദ്ദീന്റെ മകൾ സന ഫാത്തിമ(9)യാണ് മരിച്ചത്. മാതാവ് നസീറയുടെ കാക്കവയലിലെ വീട്ടിൽ നിന്നും വേങ്ങൂരിലേക്ക് വരുമ്പോൾ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ ഇന്ന്...
തിരുവനന്തപുരം : വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഫ്ലാറ്റോ വീടോ, വീട്ടിൽ ഉപയോഗിക്കാത്ത മുറിയോ ഉണ്ടോ? എങ്കിൽ സ്റ്റാർട്ടപ് കമ്പനികൾക്ക് വാടകയ്ക്ക് നൽകാം. സുരക്ഷയെച്ചൊല്ലി ആശങ്ക വേണ്ട. നിരീക്ഷണച്ചുമതല കേരള സ്റ്റാർട്ടപ് മിഷൻ വഹിക്കും. ഇൻക്യുബേഷൻ കാലാവധി കഴിഞ്ഞിട്ടും...
ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ ഡി.വൈ.എഫ്.ഐ. വനിതാ നേതാവിനെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. പ്രതി അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പോലീസില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച...
കോട്ടയം: കല്യാണ ഫോട്ടോഗ്രാഫർമാർ സൂക്ഷിക്കുക. ഫോട്ടോ എടുക്കാനുണ്ടെന്നുപറഞ്ഞ് നിങ്ങളുടെ വാട്സ്ആപ്പിലേക്ക് ഏതുനിമിഷവും ഹിന്ദിക്കാരന്റെ വാട്സ്ആപ്പ് സന്ദേശം എത്താം. ഒരു കാരണവശാലും ആ നമ്പറിൽ തിരിച്ചുവിളിക്കാതിരിക്കുക. അത് നിങ്ങൾക്കുള്ള കെണിയാണ്. അഡ്വാൻസ് വാങ്ങിക്കാൻ അയാളുടെ ഗൂഗിൾ പേ...
സംസ്ഥാനത്ത് അറുന്നൂറിലധികം പോസ്റ്റ്മാൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതിനുപുറമേ തപാൽ മേഖലയിലെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി നൂറിലധികം പോസ്റ്റ്മാൻ തസ്തികകൾ ഒഴിവാക്കിയിരുന്നു. ഈ തസ്തികകളിലേക്ക് ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) വിഭാഗത്തിലുള്ളവരെയെങ്കിലും നിയമിക്കണമെന്ന ആവശ്യവും നടപ്പായില്ല. തപാൽ ഉരുപ്പടികൾ...
തൃശൂർ : സ്ത്രീധന പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. തൃശൂർ പെരിഞ്ഞനം കൊറ്റംകുളം അമലിന്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആഗസറ്റ് ഒന്നിനാണ്...
നിയമലംഘനം പിടിക്കാനും അപകടങ്ങൾ കുറയ്ക്കാനും സംസ്ഥാനത്തിലെ ദേശീയപാതകളിൽ പുതുതായി 700 ക്യാമറ സ്ഥാപിക്കും. അടുത്ത ആഴ്ചയോടെ ക്യാമറ സ്ഥാപിച്ചുതുടങ്ങുമെന്ന് കേരള റോഡ് സുരക്ഷാ അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ പറഞ്ഞു. റോഡ് സുരക്ഷാ അതോറിറ്റിയുടെ...