തളിപ്പറമ്പ് : നിയോജക മണ്ഡലത്തിലെ ആരാധനാലയങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് തീർഥാടന ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ഇതിന്റെ മാസ്റ്റർ പ്ലാൻ 2 മാസത്തിനുള്ളിൽ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ഗവ എൻജിനീയറിങ് കോളജിൽ...
ശ്രീകണ്ഠപുരം: തേങ്ങ പറമ്പില്‍ വീണതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൈയാങ്കളിയിൽ കലാശിച്ചു. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു. നിടുവാലൂര്‍ വെണ്ണക്കല്ലിലെ മാടശ്ശേരി ബിജുവിന്റെ പരാതിയില്‍ ബന്ധുക്കളായ മാടശ്ശേരി ആന്റണി, അനു എന്നിവര്‍ക്കെതിരെയാണ് ഒരു കേസ്. തര്‍ക്കത്തിനിടയില്‍...
ഓണം വിപണിക്ക് വിപുലമായ തയ്യാറെടുപ്പുമായി കൺസ്യൂമർഫെഡ്. 29 മുതൽ സെപ്തംബർ ഏഴുവരെ 1600 ഓണം വിപണികൾ സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിക്കുമെന്ന് ചെയർമാൻ എം. മെഹബൂബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 29ന് വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ...
ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 30 വർഷം തടവ്. ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. മറയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. 2018ലാണ് കേസിനാസ്പദമായ സംഭവം....
വിവിധ വകുപ്പുകളിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 11,968, സപ്ലിമെന്ററി ലിസ്റ്റിൽ 10,553, ഭിന്നശേഷി ലിസ്റ്റിൽ 997 ഉൾപ്പെടെ 23,518 പേരാണ് 14 ജില്ലയിലുമായി ലിസ്റ്റിലുള്ളത്. ഏറ്റവും കൂടുതൽ പേർ...
കൊച്ചി: ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യംചെയ്ത് അധിക്ഷേപിക്കുന്നത് ക്രൂരതയാണെന്ന് കേരള ഹൈക്കോടതി. തന്റെ സങ്കല്പത്തിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞ് നിരന്തരം അധിക്ഷേപിക്കുന്നത് ഒരു ഭാര്യയ്ക്കും സഹിക്കാനാവാത്ത മാനസിക ക്രൂരതയാണെന്ന് ഹൈക്കോടതി വിലയിരുത്തി. വിവാഹമോചനം അനുവദിക്കുന്നതിന് ഭര്‍ത്താവില്‍...
പേരാമ്പ്ര: നീന്തൽ പഠിക്കാനിറങ്ങി കുളത്തിൽ മുങ്ങിത്താണ യുവാക്കൾക്ക് ഇരട്ട സഹോദരങ്ങൾ രക്ഷകരായി. കൈതക്കല്‍ പുളിക്കൂല്‍ പൊയിലിൽ ശശികലയിൽ വിപിനും വിശ്വാസുമാണ് അതി സാഹസികമായി രണ്ട് ജീവൻ രക്ഷിച്ചത്. കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ ചേനോളി കളോളിപൊയിലില്നിന്നും വന്ന...
ഭക്ഷണം കഴിച്ചശേഷം പാത്രവും ആഹാരമാക്കാം. കാക്കനാട് സ്വദേശി വിനയകുമാർ ആണ് ഗോതമ്പ് തവിടു കൊണ്ട് പാത്രങ്ങൾ നിർമ്മിച്ച് വിപണിയിലിറക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സംരംഭമാണ് അങ്കമാലിയിൽ പ്രവര്‍ത്തനം ആരംഭിച്ചത്. പരിസ്ഥിതി സൗഹൃദ സംരംഭം എന്ന ആശയത്തില്‍...
കൃഷിയോടുള്ള ആവേശം മൂത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയ ടോമിയുടെ സിദ്ധാന്തമാണ് വിളവിൽ നല്ലൊരു പങ്ക് കിറ്റാക്കി ഇല്ലാത്തവർക്ക് നൽകുക. കൊടകര തേശേരി സ്വദേശി കള്ളിയത്തുപറമ്പിൽ ടോമി വീടിനോട് ചേർന്ന് സ്വന്തമായുള്ള ആറരയേക്കർ ഭൂമിയിൽ പയർ, ചീര,...
ഒരു സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് കേരള സവാരി പ്രവര്‍ത്തനം ആരംഭിച്ചു. ജനങ്ങള്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പാക്കാനും ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് കേരള സവാരി ആരംഭിച്ചിരിക്കുന്നത്....