തിരുവനന്തപുരം : 10 ലക്ഷം രൂപയിലേറെ ചെലവഴിച്ച് സ്വകാര്യ കെട്ടിടങ്ങൾ നിർമിച്ചാൽ ഉടൻ തന്നെ 1% നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് ഓൺലൈനായി തദ്ദേശസ്ഥാപനങ്ങൾ വഴി പിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചു. കെട്ടിടനിർമാണ ഫീസ്...
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഫിസിക്കൽ ഓഷ്യാനോഗ്രഫി വകുപ്പിൽ എം.എസ്.സി ഓഷ്യാനോഗ്രഫി, മറൈൻ ബയോളജി, മൈക്രോബയോളജി & ബയോകെമിസ്ട്രി വകുപ്പിൽ എം.എസ്.സി മറൈൻ ബയോളജി എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 29ന് യഥാക്രമം പകൽ 10.30നും...
തിരുന്നാവായ പട്ടർ നടക്കാവ് കൈത്തക്കര ശൈഖുന അഹമ്മദുണ്ണി മുസ്ലിയാർ മെമ്മോറിയൽ ഹിഫ്ളുൽ ഖുർആൻ കോളേജിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി ഒറുവിൽ ജംഷീറിന്റെയും – ഷഹർ ഭാനുവിന്റെയും...
വനിത-ശിശു വികസന വകുപ്പിനു കീഴിലെ അങ്കണവാടികളിൽ ഓഗസ്റ്റ് ഒന്നുമുതൽ പാലും മുട്ടയും വിതരണം ചെയ്യും. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് ആഴ്ചയിൽ രണ്ടുദിവസം പാലും രണ്ടുദിവസം മുട്ടയും നൽകുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. 2019 ല് സംസ്ഥാന സര്ക്കാര് ഇറക്കിയ വിവാദ ഉത്തരവാണ് തിരുത്തുക. ബഫർസോണിൽ സുപ്രീംകോടതിയിൽ തുടർനടപടി സ്വീകരിക്കാൻ മന്ത്രിസഭ വനം വകുപ്പിനെ ചുമതലപ്പെടുത്തി....
തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓല, ഊബർ മോഡലിലാണ് ഓൺലൈൻ ടാക്സി സർവീസ് വരുന്നത്. കേരള സർക്കാർ കേരള മോട്ടോർ തൊഴിലാളി...
ആധാരം രജിസ്റ്റർചെയ്യുമ്പോൾ ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരേ കടുത്തനടപടിക്ക് തീരുമാനം. ആഭ്യന്തര ഓഡിറ്റിൽ ഇത്തരം ക്രമക്കേടുകളിൽ നഷ്ടമായി കണ്ടെത്തുന്ന തുക ഭൂമിയുടെ ഉടമ(കൈവശക്കാരൻ)യിൽനിന്ന് ഈടാക്കും. അടുത്തമാസംമുതൽ രജിസ്റ്റർചെയ്യുന്ന ആധാരങ്ങൾക്ക് ഇത് ബാധകമാണ്. സ്റ്റാമ്പ് ഡ്യൂട്ടി,...
കേരള നോളജ് ഇക്കണോമി മിഷൻ വഴി 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുമായി കൈകോർത്ത് നാല് ആഗോള സ്ഥാപനങ്ങൾ. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ തൊഴിൽ പ്ലാറ്റ്ഫോമുകളായ മോൺസ്റ്റർ ഡോട്കോം, ഏവിയൻ, ലിങ്ക്ഡ് ഇൻ...
കണ്ണൂർ : പറശ്ശിനി പുഴയിൽ 71കാരന്റെ മൃതദേഹം കണ്ടെത്തി. കണ്ണപുരം സ്വദേശി ചന്ദ്രോത്ത് ബാലന്റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പകൽ 11.15 ഓടെയാണ് പറശിനി പുഴയുടെ കമ്പിൽക്കടവ് ഭാഗത്ത് ബോട്ടുജീവനക്കാർ മൃതദേഹം കണ്ടത്. തളിപ്പറമ്പ്...
ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ പലർക്കും ലഭിച്ചു തുടങ്ങി. സന്ദേശത്തിലുള്ള ഫോൺ നമ്പരിൽ സംശയ നിവാരണത്തിന് വിളിച്ചാൽ ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങളാവും ചോദിക്കുക. പണം തട്ടാനുള്ള...