Kerala

തിരുവനന്തപുരം: രാജ്യത്തിനകത്തും വിദേശത്തുമായി ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹൃസ്വകാല കോഴ്സുകളുമായി അസാപ്. ലോജിസ്റ്റിക്ക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഓട്ടോടെസ്‌ക് ബി.ഐ.എം ഫോര്‍ ആര്‍ക്കിടെക്ച്ചര്‍...

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് 2023-24 അധ്യയനവർഷത്തിൽ വിദേശ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി. കോഴ്‌സുകൾക്ക് ഉന്നതപഠനം നടത്തുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ...

തിരുവനന്തപുരം : സ്വകാര്യരക്ത ബാങ്കുകളുടെ കൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേണ്ടെന്ന് കേന്ദ്രം....

കളമശേരി : സി.പി.എം എറണാകുളം മുൻ ജില്ലാ കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന മുളവുകാട് മാണുവേലിൽ എം.വി .അച്യുതൻ (84) അന്തരിച്ചു. പനിയെ തുടർന്ന് സ്വകാര്യ...

തിരുവനന്തപുരം : പലരീതിയിലുളള തട്ടിപ്പുകളും കുറ്റകൃത്യങ്ങളുമാണ് സൈബറിടങ്ങളിലുണ്ടാകുന്നത്. പല കേസുകളിലും പരാതി നൽകി കാലാകാലം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. സൈബർ കുറ്റകൃത്യങ്ങൾ തടയുമെന്നതിന് വിദഗ്ദരായ ജീവനക്കാരില്ലെന്നതടക്കം വെല്ലുവിളിയാണെന്നിരിക്കെ...

തിരുവനന്തപുരം :ഗവേഷകവിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്കോളർഷിപ്പുകൾക്ക് പത്തു കോടി രൂപ അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ട്രാൻസലേഷണൽ റിസർച്ച് ലാബുകൾക്ക് പ്രവർത്തനസഹായമായി...

കൊച്ചി: നാടുവിടുകയാണെന്ന് കത്തെഴുതിവെച്ച് എട്ടാം ക്ലാസ് വിദ്യാർഥികളായ മൂന്ന് കുട്ടികൾ വീടുവിട്ടതായി പരാതി. എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ്...

കൊ​ല്ലം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ആ​ദ്യ​ദി​നം മു​ന്നി​ൽ നി​ന്ന കോ​ഴി​ക്കോ​ടി​നെ ര​ണ്ടാം​ദി​നം മ​റി​ക​ട​ന്ന് ക​ണ്ണൂ​ർ. 272 പോ​യി​ന്‍റു​ക​ളാ​ണ് ക​ണ്ണൂ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ 266 റ​ൺ​സു​മാ​യി തൃ​ശൂ​രാ​ണ് ര​ണ്ടാ​മ​ത്....

കൊച്ചി: തകഴിയുടെ ചെമ്മീന്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ (79) അന്തരിച്ചു. ജപ്പാനിലെ ഇറ്റാമി സ്വദേശിയായിരുന്ന തക്കാക്കോ ഡിഗ്രി സെക്കൻഡ്‌ ഇയറിന് പഠിക്കുമ്പോളാണ് കൂനമ്മാവ്...

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാർക്ക് ഒരുങ്ങുന്നു. തദ്ദേശ ഭരണ വകുപ്പിന്റേതാണ് തീരുമാനം. പാർക്കിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്താൻ നിർദേശം നൽകി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!