മഞ്ചേശ്വരം : തുളുനടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സിപിഐ എം മുൻ ജില്ലാ കമ്മിറ്റയംഗം എ അബൂബക്കർ (90) അന്തരിച്ചു. പൈവളിഗെ കർഷക സമര പോരാളിയാണ്. സി.പി.എം അവിഭക്ത കണ്ണൂർ ജില്ലാ...
തിരുവനന്തപുരം: സ്പീക്കര്‍ എം.ബി രാജേഷ് സംസ്ഥാന മന്ത്രിസഭയിലേക്ക്. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. തദ്ദേശ-എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുന്നതിനാലാണ് മന്ത്രിസഭയില്‍ പുനഃസംഘടന...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നാൽപ്പത്തിമൂന്നാം വിവാഹ വാർഷികം ഇന്ന്. മുഖ്യമന്ത്രി തന്നെയാണ് ഇന്ന് ഞങ്ങളുടെ നാൽപ്പത്തിമൂന്നാം വിവാഹ വാർഷികം എന്ന കുറിപ്പോടെ ഭാര്യയുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. അധികം വൈകാതെ ചിത്രം വൈറലായി....
പണം തട്ടുന്ന നാടോടിസംഘങ്ങൾ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസമാണ് കോന്നിയിൽ ബസ് യാത്രക്കാരിയുടെ പണം മോഷ്ടിച്ച നാടോടിസ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയും തുടർന്ന് ഇവരിൽനിന്ന് 25,000 രൂപ കണ്ടെത്തുകയും ചെയ്തത്. ഇതിനുശേഷമാണ് കലഞ്ഞൂരിൽ വീട്ടമ്മയുടെ മാല...
എസ്.സി.എം.എസ് കോളജിനു മുന്നില്‍ കാര്‍ യുടേണ്‍ എടുക്കുന്നതിനിടെ ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു.ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥി പത്തനംതിട്ട നന്നുവക്കാട് തെള്ളകം പുതുപ്പറമ്പില്‍ പി.എ. ജിമോന്റെയും ഷീജയുടെയും മകന് സോന്‍സ് ആന്റണി സജി (19) ആണ് മരിച്ചത്....
ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. പത്തനാപുരം ആര്.ടി.ഓഫീസിലെ ഉദ്യോഗസ്ഥന് കുണ്ടറ മുളവന പേരയം അമ്പിയില്‍ വിജയനിവാസില്‍ എ.എസ്.വിനോദാണ് പോലീസ് പിടിയിലായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഒരാഴ്ചയോളമായി...
തിരുവനന്തപുരം : പട്ടികവർഗ വിഭാഗത്തിലെ 60 വയസ്സ് കഴിഞ്ഞവർക്കുള്ള സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനം വിതരണം തുടങ്ങി. 1000 രൂപ വീതം 60,602 പേർക്കാണ് നൽകുന്നത്. തിരുവനന്തപുരം തൊളിക്കോട് ആലുംകുഴിയിൽ സദാനന്ദൻ കാണി, മലയടി അനുരാഗ് ഭവനിൽ...
തിരുവനന്തപുരം : സർക്കാർ ഓഫിസുകളിൽ എത്തുന്നവർ ഇനി ‘താഴ്മയായി’ അപേക്ഷിക്കേണ്ടതില്ല. പകരം , അപേക്ഷിക്കുന്നു എന്നോ അഭ്യർഥിക്കുന്നു എന്നോ രേഖപ്പെടുത്തിയാൽ മതിയാകും. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് എല്ലാ വകുപ്പ് തലവൻമാർക്കും നിർദേശം...
രൂപമാറ്റം വരുത്തിയ വാഹനങ്ങളുപയോഗിച്ചുള്ള അഭ്യാസവുമായി കോളേജുകളിലേക്കും സ്കൂളുകളിലേക്കും എത്തേണ്ട…’പണികിട്ടും’. നിയമം ലംഘിക്കുന്നവരെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടും. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിവിധ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി അഭ്യാസം നടത്തുന്നത് തടയാന്‍ മോട്ടോര്‍വാഹനവകുപ്പ് പരിശോധന നടത്തും. വ്യാഴം, വെള്ളി,...
തിരുവനന്തപുരം : സംസ്ഥാനത്ത് ഷവർമയുണ്ടാക്കാൻ ലൈസൻസ് നിർബന്ധമാക്കുന്നു. ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കുമെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. എല്ലാ...