സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന റെഡ്മി നോട്ട് 12 സീരിസ് ഉടന്‍ ഇന്ത്യയിലെത്തും. ട്വിറ്റര്‍ പേജിലൂടെ റെഡ്മി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെതന്നെ ചൈനയില്‍ പുറത്തിറക്കിയ ഈ മോഡലിന്റെ ഇന്ത്യയിലെ റിലീസിനായി ഏറെ നാളായി ടെക്...
കോഴിക്കോട്: ലഹരിമാഫിയ കാരിയറായി ഉപയോഗിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തിയ എട്ടാംക്ലാസുകാരി പുറത്തുവിട്ടത് ഞെട്ടിക്കുന്നവിവരങ്ങള്‍. വടകര അഴിയൂരിലെ 13 വയസ്സുകാരിയാണ് പ്രദേശത്ത് പിടിമുറുക്കിയ മയക്കുമരുന്ന് സംഘത്തെക്കുറിച്ചും ലഹരിക്കൈമാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. പതിവായി ബിസ്ക്കറ്റ് നല്കി ഒരു ചേച്ചിയാണ് ആദ്യം ലഹരിനല്‍കിയതെന്നും...
പത്തനംത്തിട്ട: കോളേജ് യൂണിയന് തിരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മോഡല്‍ പരീക്ഷ തടസ്സപ്പെടുത്തി. ആടൂര് ഐ.എച്ച്. ആര്.ഡി അപ്ലൈഡ് സയന്‍സ് കോളേജിലെ പരീക്ഷയാണ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്. 12-ാം തീയ്യതി ആരംഭിക്കുന്ന സര്‍വകലാശാല പരീക്ഷയുടെ മുന്നോടിയായി നടത്തിയ...
വിഴിഞ്ഞം സമരപ്പന്തല്‍ ഇന്ന് രാത്രി പൊളിച്ചുനീക്കും. തുറമുഖ കാവടത്തിലെ സമര പന്തല്‍ പൊളിച്ചു നീക്കിയതിന് ശേഷമായിരിക്കും തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കുക. പന്തല്‍ പൊളിച്ച് നീക്കിയതിന് ശേഷം നിര്‍മാണ സാമഗ്രികള്‍ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. 140...
മലയിൻകീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി .വൈ .എഫ്. ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജെ ജിനേഷ് (29) പൊതുസമൂഹത്തിൽ ലഹരിക്കെതിരെ പ്രവർത്തിക്കുന്നയാൾ. എന്നാൽ ഇയാളുടെ ഫോൺ പരിശോധിച്ച പോലീസ് കണ്ടത് പെൺകുട്ടികൾക്ക്...
കൽപ്പറ്റ: ‘വസ്ത്രം വലിച്ചുകീറി മതിലിൽനിന്ന് തള്ളിയിട്ടു. തലയിടിച്ചാണു വീണത്. ആരൊക്കെയോ ആക്രോശിക്കുന്നത് കേട്ടു. ചിലർ പുറത്തുകയറി ചവിട്ടി. കാലിൽനിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു. നെഞ്ചിലും മുറിവേറ്റു. പിന്നെ ഒന്നും ഓർമയില്ല. ബോധംവന്നപ്പോൾ മേപ്പാടിയിലെ ആസ്പത്രിയിലാണ്. കൊല്ലുമെന്നാണ് കരുതിയത്....
നൈപുണ്യ പരിശീലന കേന്ദ്രങ്ങളിലെ നൈപുണ്യ വികസനം കാര്യക്ഷമവും കുറ്റമറ്റതാക്കാൻ പരിശീലന ഏജൻസികളുടെ അഫലിയേഷനും അക്രഡിറ്റേഷനും അസാപ് കേരള വഴി നടത്താം. ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഇന്ത്യയിൽ റജിസ്റ്റേർഡ് ഓഫിസും കേരളത്തിൽ സ്വന്തമായി പരിശീലന കേന്ദ്രവുമുള്ളവർക്ക്...
പയ്യന്നൂർ: ഇന്ത്യൻ നാവിക അക്കാദമി ഏഴിമല കേന്ദ്രത്തിൽ 11–-ാമത് അഡ്മിറൽസ് കപ്പ് പായ്വഞ്ചിയോട്ട മത്സരം തുടങ്ങി. ഐഎൻഎ കമാൻഡന്റ് വൈസ് അഡ്മിറൽ പുനീത് കെ ബാൽ മത്സരം ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഉൾപ്പെടെ 26 രാജ്യങ്ങളിൽനിന്നുമുള്ള...
കൊച്ചി: എറണാകുളം അമ്പലമുകളിൽ പശുക്കൾ റോഡിൽ കൂട്ടമായി ചത്ത നിലയിൽ. കുഴിക്കാട് ജംക്ഷനു സമീപം ഇന്നു പുലർച്ചെയാണ് അഞ്ചോളം കന്നുകാലികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. റോഡു മുറിച്ചു കടക്കുമ്പോൾ ഇതുവഴി പോയ വാഹനം ഇടിച്ചതാണെന്നാണ് വിവരം.
സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ എന്നിവക്ക് പോകുന്ന വിദ്യാർഥികളുടെ ബസ് യാത്രാ ഇളവ് സംബന്ധിച്ച് വ്യക്തത വരുത്തി ആർ .ടി .ഒ ഉത്തരവായി. വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്രക്ക് മാത്രമെ യാത്രാ സൗജന്യം...