വയനാട് മെഡിക്കല്‍ കോളേജ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. കേസിലെ കക്ഷികളായ ഗ്ലെന്‍ എസ്റ്റേറ്റിനാണ് നോട്ടീസ് അയച്ചത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കോടതി...
കൊച്ചി: ലോക കലാഭൂപടത്തിൽ കൊച്ചിയെ അടയാളപ്പെടുത്തിയ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാംപതിപ്പിന് തിങ്കളാഴ്ച തിരിതെളിയും. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും...
കോഴിക്കോട്: രേഖകളില്ലാതെ ട്രെയിൻ വഴി കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടി. പണം കടത്താൻ ശ്രമിച്ച വേങ്ങര സ്വദേശി മുഹമ്മദിനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ നാഗർകോവിൽ – മംഗലാപുരം...
കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണം. കുറവാദ്വീപ് റോഡിലെ പടമലയിലാണ് കാട്ടാന ഇറങ്ങിയത്. നിർത്തിയിട്ട ഓട്ടോ കാട്ടാന തകർത്തു. അപ്പപാറ സ്വദേശി സൈദലവിയുടെ ഓട്ടോയാണ് തകർത്തത്. മൂന്ന് ആനകളിൽ നിന്ന് കൂട്ടം തെറ്റിയ ആനയാണ് ജനവാസ മേഖലയിലെത്തിയത്....
ആഗോളവത്കരണ കാലത്ത് മികച്ച ബദലുകൾ ഉണ്ടെന്നതിൻ്റെ തെളിവാണ് ഖാദിയെന്ന് നിയമസഭാ സ്പീക്കർ അഡ്വ.എ എൻ ഷംസീർ പറഞ്ഞു. കേരള ഖാദിഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ഓണം ഖാദി മേള – 2022...
തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ഡിസംബര്‍ 19 മുതല്‍ 21 വരെ കണ്ണൂർ എസ്.ബി.ഐ. മെയിൽ ബ്രാഞ്ചിൽ ലോണ്‍ മേള സംഘടിപ്പിക്കുന്നു. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത്...
ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥനെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ എ.ആര്. ക്യാമ്പിലെ എ.എസ്.ഐ. കാഞ്ഞിരംചിറ സ്വദേശി ഫെബി ഗോള്സാല്വാസാണ് മരിച്ചത്. ഇ.എസ്.ഐ. ജങ്ഷന് സമീപത്തെ കടപ്പുറത്താണ് മൃതദേഹം അടിഞ്ഞത്. ശനിയാഴ്ച വൈകുന്നേരം വരെ ഇദ്ദേഹം എ.ആര്....
ന്യൂഡല്‍ഹി: ഗൂഗിളിന്റെ ജി-മെയില്‍ സേവനം ശനിയാഴ്ച രാത്രിമുതല്‍ ലോകത്തിന്റെ പലയിടങ്ങളിലും തടസ്സപ്പെട്ടു. വൈകീട്ട് ഏഴുമുതലാണ് ജി-മെയിലിന് സാങ്കേതികപ്രശ്നങ്ങള്‍ റിപ്പോര്ട്ടുചെയ്തുതുടങ്ങിയതെന്ന് ‘ഡൗണ്‍ഡിറ്റക്ടര്‍’ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇ-മെയിലുകള്‍ അയക്കാന്‍ കഴിയാതെവന്നതായും സ്മാര്‍ട് ഫോണിലെ ജി-മെയില്‍ ആപ്പ് പ്രവര്‍ത്തനരഹിതമായതായും...
കോഴിക്കോട്: കൊയിലാണ്ടിയില്‍ കൈക്കുഞ്ഞുമായി യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ പരാതി നല്കി ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടി എടുക്കുന്നില്ലെന്ന ആരോപണവുമായി ഭര്‍ത്താവും ബന്ധുക്കളും. കഴിഞ്ഞ മാസം മുപ്പതിനാണ് കൊയിലാണ്ടി കൊല്ലം വളപ്പില്‍ പ്രബിത ഒമ്പത് മാസം പ്രായമുള്ള മകള്‍...
മുണ്ടൂർ : സംസ്ഥാന പാതയിലേക്ക് കടക്കുന്ന വാഹനങ്ങൾക്കുൾപ്പെടെ ടോൾ പിരിക്കാൻ ലക്ഷ്യമിട്ട് പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിന് സമീപം പൊരിയാനിയിൽ ദേശീയപാത അതോറിറ്റിയുടെ ടോൾ ബൂത്ത് നിർമാണം തൽക്കാലം നിർത്തിവയ്ക്കും. സി.പി.ഐ .എം, ഡി.വൈ.എഫ്.ഐ...