Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കാനും പരാതികളില്‍ അടിയന്തര പരിഹാരം കാണാനും ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍...

സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാൻ തീരുമാനം. നിലവിലുള്ള സെർവറിന് പുറമെ അധിക സർവർ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്. റേഷൻ...

സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ് സജീവമാകുന്നു. ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്താണ് തട്ടിപ്പ് നടത്തുന്നത്. പണം ലഭിച്ചുവെന്ന് മറ്റുള്ളവരുടെ സന്ദേശം ഉള്‍പ്പടെ ഗ്രൂപ്പില്‍ ഉറപ്പാക്കിയാണ് പുതിയ ഇരകളെ...

തിരുവനന്തപുരം: രക്ഷിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടില്‍ക്കയറി പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോവളം സ്വദേശി അനില്‍കുമാര്‍(40) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ജോലിക്ക്...

കൊച്ചി : അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ. കോളേജിന്റെ വനിതാ ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. 40 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യ വിഷബാധയുണ്ടായതിന് പിന്നാലെ...

തിരുവനന്തപുരം : വിഷു, റംസാന്‍, ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ കൂടിയാണ് അദ്ദേഹം...

സംസ്ഥാനത്ത്‌ റബറിന്റെ താങ്ങുവില 170ൽ നിന്ന്‌ 180 രൂപയാക്കി വർധിപ്പിക്കുമെന്ന ബജറ്റ്‌ പ്രഖ്യാപനം നടപ്പാക്കി എൽ.ഡി.എഫ്‌ സർക്കാർ. റബർ ഇൻസെന്റീവ്‌ പദ്ധതിയിൽ ലക്ഷക്കണക്കിന്‌ കർഷകർക്ക്‌ ഗുണകരമാകുന്നതാണ്‌ നടപടി....

കൊല്ലം: ചടയമംഗലത്ത് ബന്ധു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി സ്വദേശി കലേഷ് (23) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍...

കൊ​ച്ചി: കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യു​ടെ പു​തി​യ ര​ണ്ട് സ​ർ​വീ​സു​ക​ൾ ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. മു​ള​വു​കാ​ട് നോ​ര്‍​ത്ത്, സൗ​ത്ത് ചി​റ്റൂ​ര്‍, ഏ​ലൂ​ര്‍, ചേ​രാ​നെ​ല്ലൂ​ര്‍ എ​ന്നീ നാ​ല് വാ​ട്ട​ർ മെ​ട്രോ...

ഏപ്രിൽ ഒന്നിന്‌ ആരംഭിക്കുന്ന നാലാംവർഷ ബി.എസ്‌സി. നഴ്‌സിങ്‌ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ട‌ിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 8 മുതൽ 19 വരെ നടക്കുന്ന സെക്കൻഡ് പ്രൊഫഷണൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!