Kerala

ഇടുക്കി: മൂന്നാറിന്റെ വഴിയോരങ്ങളില്‍ നീലവസന്തം വിരിച്ചുനിൽക്കുന്ന വാക മരങ്ങള്‍ സഞ്ചാരികളെ ആകർഷിക്കുന്നു. ജക്രാന്ത എന്ന പേരില്‍ അറിയപ്പെടുന്ന നീലനിറത്തിലുള്ള പുഷ്പങ്ങളാണ് മൂന്നാറിന്റെ മലനിരകളില്‍ നീലവസന്തം അണിയിച്ചിരിക്കുന്നത്. പച്ചവിരിച്ചുകിടക്കുന്ന...

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രാലയം കമ്മിഷനെ സമീപിച്ചത്. കമ്മിഷന്റെ...

പാലക്കാട്: കേരള സംഗീത നാടക അക്കാദമി മുന്‍സെക്രട്ടറിയും വാഗ്മിയും എഴുത്തുകാരനുമായ എന്‍. രാധാകൃഷ്ണന്‍ നായര്‍ (83) അന്തരിച്ചു. 1996 മുതല്‍ 2001 വരെ കേരള കലാമണ്ഡലം സെക്രട്ടറിയുമായിരുന്നു....

കോഴിക്കോട്: അരക്കിണർ പാറപ്പുറം ക്ഷേത്രത്തിന് സമീപം ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. മുക്കം ആനയാംകുന്ന് മുരിങ്ങപുറായി പോടുവണ്ണിക്കൽ വയലിൽ സിദാൻ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം...

ദില്ലി: സര്‍ക്കാര്‍ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകളും മാര്‍ച്ച് 31 ഞായറാഴ്ച പ്രവര്‍ത്തിക്കാൻ ആർ.ബി.ഐ.യുടെ നിര്‍ദേശം. റിസര്‍വ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽപെട്ട ബാങ്കുകൾക്കാണ് നിര്‍ദേശം ബാധകമാവുക....

പാലാ : ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ...

ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) അടക്കമുള്ള 13 ഇനം തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ തിരിച്ചറിയല്‍ കാർഡ്, ആധാർ കാർഡ്, പാൻ...

കൊച്ചി: മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാർ നൽകിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച് നോട്ടീസ്‌ നൽകി. കോഴിക്കോട് സ്വദേശികളായ യാക്കൂബ്, എം.ടി. ഷമീർ...

കൊച്ചി: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്‌.എം.എ) ബാധിതനായ മൂന്നുവയസ്സുകാരന്റെ ചികിത്സയ്‌ക്കുള്ള മരുന്നിന്‌ ജി.എസ്‌.ടി ഒഴിവാക്കാൻ വിതരണക്കാരോട്‌ ഹൈക്കോടതി നിർദേശിച്ചു. സ്വിറ്റ്‌സർലൻഡിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന റിസ്‌ഡിപ്ലാം എന്ന മരുന്നിന്‌...

തിരുവനന്തപുരം : 101 കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷ് ഓയിലും കടത്തിയ പ്രതികൾക്ക് 30 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!