Kerala

തിരുവനന്തപുരം: ഓൺലൈൻ എൻജിനിയറിങ് പ്രവേശനപരീക്ഷ (കീം) ജൂൺ ഒന്ന് മുതൽ ഒമ്പതുവരെ നടക്കും. കേരളത്തിനുപുറമേ, ദുബായ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ഈ വർഷം ആദ്യമായാണ്...

തൃശ്ശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ അപകടത്തിൽ ഒരാൾ മരിച്ചു. സ്വകാര്യ ബസ് ദേഹത്ത് കയറി ഗുരുവായൂര്‍ അമല നഗര്‍ സ്വദേശി ഷീലയാണ് മരിച്ചത്. ഗുരുവായൂര്‍ –...

കണ്ണൂർ: കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്ന കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം സെൽ നേടുന്നത് കോടികളുടെ വരുമാനം. 2021 നവംബറിലാണ് യാത്രകൾ ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബർവരെയുള്ള കാലയളവിൽ 29 കോടി...

കുമളി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു. ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മധ്യവയസ്കൻ വെന്ത് മരിച്ചു. അണക്കര കളങ്ങരയിൽ എബ്രഹാമാണ് (തങ്കച്ചൻ/50) മരിച്ചത്.  സ്വകാര്യ ബസ് ഡ്രൈവറായ...

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം കൗൾ. വോട്ടർപട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള നടപടികൾ നടക്കുകയാണ്‌....

നാഷണൽ പെൻഷൻ സ്‌കീം വരിക്കാർ നിർബന്ധമായും മാർച്ച് 31 നകം ആധാറുമായി പാൻകാർ്ഡ് ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ്...

വ­​യ­​നാ​ട്: മു​ള്ള​ന്‍­​കൊ​ല്ലി­​യി​ല്‍ വീ​ണ്ടും ക­​ടു­​വ­​യി​റ​ങ്ങി പ­​ശു­​ക്കി­​ടാ­​വി­​നെ കൊ­​ന്നു. ക­​ബ­​നി­​ഗി­​രി­ മാ​ത്യു പൂ­​ഴി­​പ്പു­​റ­​ത്തി­​ന്‍റെ പ­​ശു­​ക്കി­​ടാ­​വി­​നെ­​യാ­​ണ് കൊ­​ന്ന­​ത്. പാ­​തി ഭ­​ക്ഷി­​ച്ച നി­​ല­​യി­​ലാ​ണ് വീ​ട്ടി​ൽ​നി​ന്ന് നൂ­​റ് മീ­​റ്റ­​റോ­​ളം മാ​റി പ­​ശു­​ക്കി­​ടാ­​വി­​ന്‍റെ ജ­​ഡം...

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റു​ക​ൾ ഇ​ടു​ക​യോ യു​ട്യൂ​ബ് പോ​ലെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ല്‌ ചാ​ന​ലു​ക​ൾ തു​ട​ങ്ങു​ക​യോ ചെ​യ്യു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യു​ള്ള സ​ർ​ക്കു​ല​ർ...

വിചാരണ കൂടാതെ വ്യക്തികളെ അനിശ്ചിതകാലം ജയിലിൽ പിടിച്ചിടാൻ ഇഡിക്ക്‌ അധികാരമില്ലെന്ന്‌ സുപ്രീംകോടതി. അനുബന്ധ കുറ്റപത്രം സമർപ്പിച്ച്‌ പ്രതികൾക്ക്‌ സ്വാഭാവികജാമ്യം നിഷേധിക്കുന്ന നടപടി പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ജസ്റ്റിസ്‌ സഞ്‌ജീവ്‌ഖന്ന അധ്യക്ഷനായ...

പറവൂര്‍: മകന്റെ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം 67-കാരന്‍ തൂങ്ങിമരിച്ചു. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റ്യന്‍ (67) ആണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനു(31)വിനെ കൊലപ്പെടുത്തിയ ശേഷം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!