പയ്യന്നൂർ: ട്രെയിനിൽ നിന്ന് വീണു അജ്ഞാതൻ മരിച്ചു. ഇന്ന് വൈകുന്നേരം 3.45 മണിയോടെ പയ്യന്നൂർറെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. സ്റ്റേഷൻ മാസ്റ്റർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ ഫയർ...
Kannur
കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മാടായി ഗവ. ഐ ടി ഐ ബോയ്സ് ഹോസ്റ്റലിൽ കരാറടിസ്ഥാനത്തിൽ കെയർ ടേക്കറെ നിയമിക്കുന്നു. പ്ലസ് ടു/ പ്രീ ഡിഗ്രി...
കണ്ണൂർ: കണ്ണൂർ പോസ്റ്റൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷൂറൻസ്, ഗ്രാമീണതപാൽ ലൈഫ് ഇൻഷൂറൻസ് പോളിസികളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റുമാരായി ജോലി ചെയ്യുന്നതിന് 18 വയസ്സിനും...
കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എമേർജൻസി മെഡിസിൻ , ജനറൽ മെഡിസിൻ എന്നീ ഡിപ്പാർട്ട്മെന്റുകളിൽ അസിസ്റ്റന്റ് പ്രൊഫസർ / സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവുണ്ട്....
കണ്ണൂർ: കണ്ണൂര്‍ - മമ്പറം റോഡില്‍ കീഴ്ത്തള്ളി ആര്‍ ഒ ബിക്ക് താഴെ ഇന്റര്‍ലോക്ക് ബ്ലോക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ...
പഴയങ്ങാടി : ഓട്ടോ ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിബസാറിലെ ഓട്ടോ ഡ്രൈവർ പി പി അംബുജാക്ഷൻ (59) ആണ് ട്രെയിൻ തട്ടി മരിച്ചത്....
കണ്ണൂർ : പറശ്ശിനിക്കടവ് -അഴീക്കല്‍ - മാട്ടൂല്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്ന രണ്ടു ബോട്ടുകള്‍ അഴീക്കല്‍ തുറമുഖത്ത് എത്തി. സംസ്ഥാന ജലഗതാഗത വകുപ്പ് നിര്‍മ്മിച്ച് ആലപ്പുഴയില്‍...
കണ്ണൂർ: ഡോക്ടറിൽ നിന്നും 4.43 കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഓൺലൈൻ ഷെയർ വ്യാപാരത്തിൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നു നാല്...
കണ്ണൂർ : സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അഖിലകേരള വായനോത്സവത്തിന്റെ താലൂക്ക് തല മത്സരം നാളെ (ശനിയാഴ്ച) രാവിലെ 9.30 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കണ്ണൂര്‍...
പരിയാരം: റോഡ് മുറിച്ചുകടക്കവെ ബൈക്ക് തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പാനൂർ പെരിങ്ങത്തൂര്‍ പുല്ലൂക്കര സ്വദേശി ചന്ദനപ്പുറത്ത് സലീം ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ചൊവ്വാഴ്ച്ച...
