കണ്ണൂർ : പെരിങ്ങത്തൂരിൽ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഷഫീഖിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ഗുരുജി മുക്കിലെ വീട്ടിലാണ് മുംബൈയിൽ നിന്നെത്തിയ ഇ.ഡി സംഘം പരിശോധന നടത്തുന്നത്. വീടിനു മുൻപിൽ ഇഡിക്കെതിരെ...
കണ്ണൂർ : നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് നാച്ചുറൽ മലബാർ ഫ്രൂട്ട്സ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുമായി ചേർന്ന് അഗ്രി-ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. കൃഷി മന്ത്രി പി. പ്രസാദ് ഓൺലൈനായി ഉദ്ഘാടനംചെയ്തു. ജോസഫ്.കെ. ബനവൻ അധ്യക്ഷനായി. ...
കണ്ണൂർ: ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി എക്സൈസ് ഡിവിഷന് എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് തുടങ്ങി. വ്യാജ/അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനായി ജനുവരി മൂന്ന് വരെ കര്‍ശന പരിശോധന നടത്തും. എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തില്‍...
കണ്ണൂർ: വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ ചെയര്‍പേഴ്സെന്റെ...
കണ്ണൂര്‍ :വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ കീഴിലുള്ള വിഡോ ഹെല്പ് ഡെസ്ക് വിധവകള്‍/ വിവാഹമോചനം നേടിയ സ്ത്രീകളെ വിവാഹം ചെയ്യാന്‍ തല്പരരായ അവിവാഹിതര്‍/ വിഭാര്യര്‍/ വിവാഹ മോചനം നേടിയ പുരുഷന്മാരില് നിന്നും അപേക്ഷ ക്ഷണിച്ചു. കുറ്റകൃത്യ...
കണ്ണൂർ:പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് ബ്ലോക്കിലെ തളിപ്പറമ്പ്, ആന്തൂര്‍ മുനിസിപ്പാലിറ്റി, ഉദയഗിരി, ചെങ്ങളായി ഗ്രാമപഞ്ചായത്ത്, കണ്ണൂര്‍ കൊര്‍പ്പറേഷനിലെ എടക്കാട്, എളയാവൂര് സോണല്‍, ഇരിക്കൂര്‍ ബ്ലോക്കിലെ മയ്യില്‍ ഗ്രാമപഞ്ചായത്ത്, എടക്കാട് ബ്ലേ.ക്കിലെ തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത്, പയ്യന്നൂര്‍...
കണ്ണൂര്‍: കൊറ്റാളിയില്‍ ഭര്‍ത്താവ് ഭാര്യയെയും മകളെയും വെട്ടി പരിക്കേല്‍പ്പിച്ചു. കൊറ്റാളി പുനത്തില്‍ ഹൗസില്‍ രവീന്ദ്രനാണ് (69) ഭാര്യ പ്രവിത (63), മകള്‍ റിനിത (30) എന്നിവരെ വെട്ടിയത്. ചൊവ്വാഴ്ച രാവിലെ കൊറ്റാളിയിലെ വീട്ടിലാണ് സംഭവം. പ്രവിതയും...
കോഴിക്കോട്: നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂർ ചെറുകുന്നിലെ ജാസ്മിൻ എന്നിവരെയാണ് മെഡിക്കൽ കോളേജ് പരിസരത്തെ ലോഡ്ജിൽ നിന്ന് എം.ഡി.എം.എ, കഞ്ചാവ് എന്നിവ സഹിതം പിടികൂടിയത്. ലഹരിമരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ച് ഉൾപ്പെടെ...
തത്സമയ പ്രവേശനം തലശ്ശേരി നിയമപഠനവകുപ്പില്‍ 2021-22 വര്‍ഷത്തേക്കുള്ള ബി.എ. എല്‍എല്‍.ബി.ക്ക് എസ്.ടി. രണ്ട് സീറ്റ്, എല്‍എല്‍.എം. എസ്.ടി. ഒരുസീറ്റ് ഒഴിവുണ്ട്. വിദ്യാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം ഡിസംബർ എട്ടിന് 11-ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാകണം. ഫോണ്‍: 9961936451....
കണ്ണൂർ : നേട്ടങ്ങളുടെ പട്ടികയുമായി കണ്ണൂർ വിമാനത്താവളം മൂന്നാം വർഷത്തിലേക്ക്. കോവിഡ് പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളില്ലെങ്കിലും കിയാലും യാത്രക്കാരുടെ കൂട്ടായ്മയുമാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ അവഗണനയും നിഷേധാത്മക നിലപാടും അതിജീവിച്ചാണ് കണ്ണൂർ വിമാനത്താവളത്തിന്റെ മുന്നേറ്റം....