കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനം 9ന്

Share our post

കണ്ണൂർ : കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനം ജൂലൈ 9ന് രാവിലെ 11 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നിർവഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 78 ലക്ഷം രൂപ ചെലവഴിച്ചാണ് യാർഡ് നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനാവും. കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് എം.ഡി ബിജു പ്രഭാകർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!