Kannur

കണ്ണൂര്‍ : മുസ്ലിം ലീഗ് നേതാവ് അഡ്വ. കെ. മുഹമ്മദലി പാര്‍ടിയില്‍നിന്ന് രാജിവച്ച് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ലീഗ് പേരാവൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി, ജില്ലാ...

പയ്യന്നൂർ: തീവണ്ടിയിൽനിന്ന് വീണ് ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മധ്യവയസ്കൻ ബന്ധുക്കളെ തേടുന്നു. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി ഹരിഹരസുതനെ...

കണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് നടക്കുന്ന...

ശ്രീകണ്ഠപുരം: ഓൺലൈൻ ആപ്പ് വഴി ചുരിദാർ ബുക്ക് ചെയ്ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയ കേസിൽ ജാർഖണ്ഡ് സ്വദേശിയെ റിമാൻഡ് ചെയ്തു. അസറുദ്ദീൻ അൻസാരിയെയാണ് (28)...

കണ്ണൂർ: പി.എം. കിസാൻ സമ്മാൻനിധിയിൽ അംഗങ്ങളായവർക്ക് ഓപ്പൺ പോർട്ടൽ വഴി ഇ-കെ.വൈ.സി. സമർപ്പിക്കാനുള്ള സംവിധാനം കേന്ദ്രസർക്കാർ നിർത്തി. ഇനിയത് സമർപ്പിക്കാൻ അക്ഷയകേന്ദ്രങ്ങളിലോ ഡിജിറ്റൽ സേവാ കേന്ദ്രങ്ങളിലോ നേരിട്ടെത്തണം....

പിണറായി : പ്രകൃതിദുരന്തങ്ങളിൽ നഷ്ടംവരുന്ന സാഹചര്യമുണ്ടായാൽ മത്സ്യകൃഷിക്കാർക്ക് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യമേഖലയിലെ മികവിന് തൊഴിൽശ്രേഷ്ഠ പുരസ്കാരം ലഭിച്ച പാറപ്രത്തെ...

കണ്ണൂർ : എസ്.എ.പി, കെ.എ.പി നാലാം ബറ്റാലിയന്‍ മാങ്ങാട്ടുപറമ്പ് എന്നീ യൂണിറ്റുകളുമായി ചേര്‍ന്നുള്ള 'എസ്.പി.സി ടോക് വിത്ത് കോപ്‌സ്' വെര്‍ച്വല്‍ അദാലത്ത് മൂന്നാം എഡിഷന്‍ ജൂണ്‍ ആറിന്...

കണ്ണൂർ : സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടൻപാട്ട് കലാജാഥയ്ക്കും വികസന വീഡിയോ പ്രചരണത്തിനും ശനിയാഴ്ച എരഞ്ഞോളിയിൽ ആവേശോജ്വല...

കണ്ണൂർ : തോട്ടട ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2022 - 23 വര്‍ഷത്തെ എട്ടാം ക്ലാസിലേക്ക് പ്രവേശനം തുടങ്ങി. ഇപ്പോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം....

കണ്ണൂർ : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 3 മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയിലെ തൊഴില്‍ വകുപ്പിന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!