Kannur

വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം വിലയിരുത്താനും വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ മനസിലാക്കാനും സ്‌കൂള്‍ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് മണ്ഡലത്തിലെ...

വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ ധനസഹായം നല്‍കുന്ന സംയുക്ത പദ്ധതിയുടെ നിര്‍വഹണ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ ആസുത്രണ സമിതി യോഗം കര്‍ശന നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച്...

കണ്ണൂർ: ജില്ലയിൽ എട്ട്‌ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പൊലീസ്‌ നടപടി തുടങ്ങി. പോപ്പുലർ ഫ്രണ്ട്‌ നിരോധിച്ചതിനെത്തുടർന്ന്‌ നടത്തിയ ഹർത്താലിലെ അക്രമങ്ങളിൽ പങ്കാളികളായവർക്കെതിരെയാണ്‌ നടപടി. കടവത്തൂരിലെ...

കാഞ്ഞങ്ങാട്: നെതര്‍ലന്‍ഡ്സില്‍ വാഹനാപകടത്തില്‍ മലയാളി ഡിസൈനിങ് വിദ്യാര്‍ഥിനി മരിച്ചു. വെള്ളിക്കോത്ത് പദ്മാലയത്തില്‍ ശ്രേയ (19) ആണ് മരിച്ചത്. അച്ഛന്‍: പി.ഉണ്ണികൃഷ്ണന്‍. അമ്മ: തായന്നൂര്‍ ആലത്തടി മലൂര്‍ ദിവ്യലക്ഷ്മി....

പയ്യന്നൂർ : ദേശാഭിമാനിയോളം പഴക്കമുണ്ട് പാലോറ മാതയുടെ ഓർമകൾക്ക്. ദേശാഭിമാനിയുടെ സ്വത്വത്തിന്റെ ഭാഗമായി ചരിത്രത്തിലിടം നേടിയ ആ ഓർമകൾ പുനർസൃഷ്‌ടിച്ചിരിക്കുകയാണ്‌ ശിൽപ്പി ഉണ്ണി കാനായി. 1946ൽ ദേശാഭിമാനി...

കളികളും സംവാദങ്ങളും ടാബ്ലോകളുമായി വിദ്യാര്‍ഥികളുടെ മനം കവര്‍ന്ന ഫൈന്‍ ട്യൂണ്‍ പഠന പ്രോത്സാഹന പരിപാടിക്ക് സമാപനം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എസ് .എസ്. കെ...

ഭൂജല വകുപ്പ് നൂതന ഭൂജല ഡാറ്റ ഉപയോഗവും ഉപഭോക്താക്കളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ഭൂജലം വര്‍ധിപ്പിച്ച്...

കണ്ണൂർ: പഴകിയ ഭക്ഷണം സൂക്ഷിക്കുന്നത് ഉൾപ്പെടെ തടയാൻ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കും. അടപ്പിച്ച സ്ഥാപനങ്ങൾ വീണ്ടും പ്രത്യേക സംഘം പരിശോധിക്കും....

പാനൂർ: മദ്യപിച്ച് ഡ്രൈവ് ചെയ്യാനാരംഭിച്ചാൽ വാഹനങ്ങൾ തനിയെ ഓഫാകുന്ന സംവിധാനത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ആ വഴിക്കുള്ള വ്യത്യസ്ത ചിന്തയുമായാണ് കൊളവല്ലൂർ ഹൈസ്കൂളിലെ കുട്ടി ശാസ്ത്രജ്ഞരായ പത്താം...

കുറ്റ്യാട്ടൂർ: ജലക്ഷാമത്തെതുടർന്ന് വരൾച്ച നേരിട്ട നെൽവയലുകൾ സംരക്ഷിക്കാൻ കാർഷിക കൂട്ടായ്മകൾ കൈകോർത്തു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലെ നെൽകൃഷിയാണ് ജലലഭ്യത കുറഞ്ഞതോടെ ഭീഷണിയിലായത്. ഇതേ തുടർന്നാണ് കുറ്റ്യാട്ടൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!