തപാൽ ഓഫീസുകളിൽ ദേശീയപതാക വില്പന

Share our post

കണ്ണൂർ : ജില്ലയിലെ തപാൽ ഓഫീസുകളിൽ ദേശീയ പതാകകൾ വിൽക്കുന്നു. കണ്ണൂർ ജില്ലയിലെ 231 ഓഫീസുകളിലും വിൽപ്പനയുണ്ട്. ഞായറാഴ്ച കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിൽ പതാക വില്പന നടത്തി. 25 രൂപയാണ് ഒരു പതാകയ്ക്ക് വില. ഒൻപതിനായിരം പതാകകളാണ് വില്പനയ്ക്കെത്തിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!