Kannur

നിലമ്പൂര്‍: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ പോലീസ് ഡ്രൈവറുടെ വീട്ടില്‍ കോഴിക്കോട് വിജിലന്‍സ് പ്രത്യേക വിഭാഗം പരിശോധന നടത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. ഇപ്പോള്‍...

അഴീക്കോട്: ത്രസിപ്പിക്കുന്ന ആകാശയാത്രയുടെ ആവേശത്തിലാണ്‌ അഴീക്കൽ ഗവ. റീജണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥികൾ. പഠനയാത്രയുടെ ഭാ​ഗമായാണ് ബം​ഗളൂരു വിമാനത്താവളത്തിൽനിന്ന് അവർ കൊച്ചിയിലേക്ക് പറന്നിറങ്ങിയത്. നിലാകാശത്ത്...

ചെറുപുഴ: യാത്രകളോട് കൂട്ടുകൂടാൻ ഇഷ്ടമുള്ളവരാണ് ഏറെയും. ഈ വേനൽക്കാലത്തും ഉല്ലാസയാത്രകൾ നടക്കുമോയെന്ന് ചിന്തിക്കുന്നവരാകും പലരും. എന്നാൽ, രാവിലെ എഴുന്നേറ്റ് നേരെ ചെറുപുഴയിലേക്ക് വിട്ടോ. മലയോരത്തിന്റെ ടൂറിസം പറുദീസയായ...

കണ്ണൂർ : കാപ്പ പ്രകാരം കണ്ണൂർ ഡി.ഐ.ജി നാടു കടത്തിയ യുവാവ് വിലക്ക് ലംഘിച്ച് നാട്ടിൽ എത്തി. കണ്ണൂർ സിറ്റി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ...

നടാൽ : ലോറിയിടിച്ച് നടാൽ റെയിൽവേ ഗേറ്റ് തകരാറിലായി. ഗേറ്റ് തുറക്കാൻ കഴിയാത്തതിനെ തുടർന്ന് കണ്ണൂർ‌–തോട്ടട–തലശ്ശേരി ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. റൂട്ടിലെ ബസുകൾ നടാൽ മുതൽ കണ്ണൂർ...

കണ്ണൂർ : പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനു നേരെ സംസ്ഥാന സമിതി അംഗം പി.ജയരാജൻ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന പരാതി സംസ്ഥാന സമിതി വീണ്ടും...

ഉർദു സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷയാണെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കണ്ണൂർ ശിക്ഷക് സദനിൽ നടന്ന ദേശീയ ഉർദു ദിനാചരണവും...

ക​ണ്ണൂ​ര്‍: ഐ​വ​ര്‍​കു​ള​ത്ത് എ​ട്ടാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ്. അ​ധ്യാ​പി​ക ശ​കാ​രി​ച്ച​തി​ലെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പി​ക​യു​ടെ മൊ​ഴി എ​ടു​ത്ത്...

ചെറുപുഴ: വേനൽ കനത്തതോടെ മലയോരത്തെ പ്രധാന ജലസ്രോതസ്സായ തേജസ്വിനിപ്പുഴ വറ്റിവരളാൻ തുടങ്ങി. മണൽ അടിഞ്ഞുകൂടി പുഴയുടെ ആഴം കുറഞ്ഞിട്ടുണ്ട്. ഇതാണു പുഴയിലെ ജലനിരപ്പ് താഴാൻ പ്രധാന കാരണം....

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിട്ട് ഹജ് തീർഥാടകർക്ക് സൗകര്യമൊരുക്കും. വിമാനത്താവളത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!