Kannur

സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡില്‍ നിന്നും ലഭിച്ച നിയമാനുസൃത ലൈസന്‍സ് ഇല്ലാത്തവര്‍ വൈദ്യുതീകരണ ജോലികള്‍ ചെയ്യുന്നതിനെതിരെ കര്‍ശന നടപടികളുമായി ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് വകുപ്പ്. സ്ഥാപനത്തിന്റെ/ വീടുകളുടെ വൈദ്യുതീകരണ...

കല്യാശ്ശേരി: ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെട്ട് ഗു​രുത​ര​മാ​യ യാ​ത്രാ​ത​ട​സ്സം നേ​രി​ടു​ന്ന ക​ല്യാ​ശേ​രി​യി​ൽ അ​ടി​പ്പാ​ത നേ​ടി​യെ​ടു​ക്കാ​ൻ വി​ദ​ഗ്ധ സം​ഘം കേ​ന്ദ്ര​ത്തി​ന​രി​കി​ലേ​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ...

പ​യ്യ​ന്നൂ​ർ: ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച പ​യ്യ​ന്നൂ​ർ തെ​ക്കേ മ​മ്പ​ല​ത്തെ അ​ബ്ദു​ൽ ഹ​ക്കീ​മി​ന്റെ അ​രും​കൊ​ല​ക്ക് ഒ​മ്പ​താ​ണ്ട്. കേ​ര​ള പൊ​ലീ​സ് മാ​റി മാ​റി അ​ന്വേ​ഷി​ച്ചി​ട്ടും ഫ​ലം കാ​ണാ​ത്ത കേ​സി​ൽ സി.​ബി.​ഐ...

പാ​ല​ക്കാ​ട്: ജ​പ്‍​തി ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട്‌ മ​ധ്യ​വ​യ​സ്ക​ൻ ജീ​വ​നൊ​ടു​ക്കി. ക​ള്ളി​ക്കാ​ട് കെ​എ​സ്എം മ​ൻ​സി​ലി​ൽ അ​യ്യൂ​ബ് (60) ആ​ണ് ബാ​ങ്കി​ല്‍ നി​ന്ന് ജ​പ്തി നോ​ട്ടീ​സ് വ​ന്ന​തി​ൽ മ​നം​നൊ​ന്ത് വീടിനകത്ത്...

കണ്ണൂർ: ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളുടെ പ്രചാരകനും ഗുരുവിന്റെ ആദർശങ്ങൾ പിന്തുടരുന്ന പ്രസ്ഥാനങ്ങളുടെ സഹചാരിയും തളാപ്പ് സുന്ദരേശ്വര ക്ഷേത്രം മേൽശാന്തിയുമായിരുന്ന ഇ.ജി.രാജൻ ശാന്തിക്ക് (70) ആയിരക്കണക്കിനു ഭക്ത ജനങ്ങൾ ആദരാഞ്ജലി...

കണ്ണൂർ: കോവിഡ് കാലം പിന്നിട്ടിട്ടും ജില്ലാ ആസ്ഥാനത്തു നിന്നു വിവിധ ഭാഗങ്ങളിലേക്കു രാത്രിയിൽ ബസില്ലാത്തതു യാത്രക്കാരെ വലയ്ക്കുന്നു. സ്ഥാപനങ്ങളിലെ ജോലിസമയം പഴയപടിയായെങ്കിലും രാത്രിയിൽ ബസില്ലാത്തതു ജില്ലാ ആസ്ഥാനത്തു...

പരിയാരം: കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളജ് ആസ്പത്രിയിൽ ജല വിതരണം നിലച്ചു. ഇന്നലെ രാത്രി മുതലാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വെള്ളം ലഭിച്ചില്ല. പ്രാഥമിക കർമങ്ങൾക്കു പോലും...

കണ്ണൂർ: വേനൽ കനക്കുന്നതിന് മുമ്പേതന്നെ ജില്ല പകൽച്ചൂടിൽ ഉരുകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ രേഖപ്പെടുത്തിയ താപനില 40 ഡിഗ്രി...

കണ്ണൂർ:  ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് തൊഴിലാളികൾ കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ സമരരംഗത്തേക്ക്. 108 ആംബുലൻസ് നടത്തിപ്പവകാശമുള്ള...

കണ്ണൂർ: കഴിഞ്ഞവർഷം അവസാനത്തോടെ കേരളത്തിന്റെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോഡിലെത്തിയെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. കോവിഡ്കാല പ്രതിസന്ധി മാഞ്ഞതോടെ വിദേശസഞ്ചാരികളും കൂടുതലായെത്തി. പ്രകൃതി സൗന്ദര്യവും സാംസ്കാരിക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!