തളിപ്പറമ്പ് : നാടെങ്ങും മാലിന്യവിമുക്തമാക്കുവാൻ കൂട്ടായ ശ്രമങ്ങൾ നടക്കുമ്പോൾ നിർമാണത്തിലുള്ള വീടിന്റെ കിണറ്റിൽ മാലിന്യം തള്ളി. കുട്ടികളുടെ പാഡ് ഉൾപ്പെടെയുള്ളവയാണ് കെട്ടുകളായി തളിപ്പറമ്പ് അള്ളാംകുളം മൈത്രി നഗറിലെ...
Kannur
ചെറുപുഴ: മലയോര മേഖലയില്‍ ക്ഷീരകര്‍ഷകരെ ആശങ്കയിലാക്കി പശുക്കളിൽ ചർമ മുഴ രോഗം പടരുന്നു. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാല്‍ മീന്തുള്ളി, പട്ടത്തുവയല്‍ പ്രദേശങ്ങളിലെ പശുക്കളിലാണ് ചര്‍മ മുഴ രോഗം...
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി പുഴയുടെ തീരപ്രദേശങ്ങളിൽ കരയിടിച്ചിൽ രൂക്ഷം. മമ്പറം പാലത്തിനും കീഴല്ലൂർ പാലത്തിനും മധ്യേയുള്ള ഭാഗത്ത് ഇരുവശങ്ങളിലുമാണ് കരയിടിച്ചിൽ വ്യാപകമാവുന്നത്. വെള്ളം പൂർണമായും നനഞ്ഞ് ഇളകിയ മണ്ണ്...
കുണ്ടൂർമലയുടെ നെറുകയിൽ തലയെടുപ്പോടെ നിൽക്കുന്ന കലാലയമാണ് തലശേരി എൻജിനിയറിങ് കോളേജ്. അക്കാദമിക് രംഗത്ത് മികവിന്റെ കേന്ദ്രം... 36,000 പുസ്‌തകങ്ങളുമായി ഡിജിറ്റൽ ലൈബ്രറി... നൂതന ആശയങ്ങൾ പങ്കിട്ട് സ്‌റ്റാർട്ടപ്......
കണ്ണൂർ: ഐ.ടി.ഐ., പോളിടെക്‌നിക് കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ബ്യൂട്ടീഷ്യൻ കോഴ്സുകൾ തുടങ്ങണമെന്ന് കേരള സ്റ്റേറ്റ് ബാർബർ -ബ്യൂട്ടീഷ്യൻ വർക്കേഴ്‌സ് യൂണിയൻ (കെ.എസ്.ബി.യു.) ആവശ്യപ്പെട്ടു. ബാർബർ, ബ്യൂട്ടീഷ്യൻ മേഖലയിലെ...
കണ്ണൂർ: ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ്, ഏഷ്യയിലെ ഏറ്റവും നീളംകൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി .എ മുഹമ്മദ്...
കണ്ണൂർ: കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച സഹകരണ ജീവനക്കാരുടെ ജില്ലാ കലോത്സവം "മഴവില്ല് 2023’ സമാപിച്ചു. സമാപന സമ്മേളനം സി.പി.ഐ .എം ജില്ലാ...
കോവിഡ് കാലത്ത് ഏറെ രോഗികൾക്ക് ആശ്രയമായിരുന്ന എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അർബൻ ഡയാലിസിസ് സെൻറർ അടിയന്തിരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം കണ്ണൂർ...
കൊരട്ടി: അന്ധതയുടെ ഇരുളകറ്റുകയെന്ന സന്ദേശം നല്‍കി സന്നദ്ധസംഘടനയായ റോയല്‍ ട്രാക്ക് ഇതുവരെ വെളിച്ചം പകര്‍ന്നത് മുന്നൂറിലധികം പേര്‍ക്ക്. പതിനഞ്ചുവര്‍ഷംമുമ്പ് കൊരട്ടിയില്‍ തുടക്കംകുറിച്ച ചാരിറ്റി ക്ലബ്ബായ റോയല്‍ ട്രാക്കാണ്...
കണ്ണൂർ: കേരള കോ–--ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംഘടിപ്പിക്കുന്ന സഹകരണ ജീവനക്കാരുടെ ജില്ലാ കലോത്സവം "മഴവില്ല് 2023’ന് തുടക്കമായി. കണ്ണൂർ മുൻസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ കവി കുരീപ്പുഴ...
