Kannur

തളിപ്പറമ്പ്: വിസ തട്ടിപ്പ് കേസിലെ പ്രതികളായ സഹോദരങ്ങൾ ഒളിവിൽ തന്നെ. കേസിൽ അന്വേഷണം ഇഴയുന്നു. ചിറവക്കിലെ സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തിയ പുളിമ്പറമ്പിൽ താമസിക്കുന്ന...

കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിക്കാനിടയായ അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണസംഘവും കണ്ടെത്തി. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്‌പ്രേയുമാകാമെന്നും...

പഴയങ്ങാടി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പ് മുട്ടുന്ന പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണം നിലച്ചിട്ട് ദിവസങ്ങളായി. യാത്രാ തിരക്കേറിയ പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണം നിലച്ചത് കാരണം...

ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് താത്കാലിക പാനല്‍ രൂപീകരിക്കുന്നതിന്...

കല്ലിക്കണ്ടി : പുതുക്കി പണിത കല്ലിക്കണ്ടി പാലം 11ന് 5 മുതൽ താൽക്കാലികമായി ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന് പിഡബ്ല്യുഡി പാലം വിഭാഗം ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പാലത്തിന്റെ...

കുറ്റ്യാടി: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളില്‍ തിങ്കളാഴ്ച മുഴങ്ങിയത് കാരുണ്യത്തിന്റെ ഡബിള്‍ബെല്‍. കാന്‍സര്‍ ബാധിച്ച ബസ് തൊഴിലാളി പ്രദീപന്റെ ചികിത്സയ്ക്ക് ഫണ്ട് സമാഹരിക്കാനായിരുന്നു തിങ്കളാഴ്ചത്തെ ഓട്ടം. ഉള്ളിയേരി,...

ആലക്കോട് : സംസ്ഥാന പാതയായ തളിപ്പറമ്പ് - കൂർഗ് ബോർഡർ റോഡിലെ ഒടുവള്ളി വളവിൽ ഭാരവാഹനങ്ങൾ കുടുങ്ങുന്നതും മറിയുന്നതും പതിവാകുന്നു.മിക്കപ്പോഴും ഇതു ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ഇന്നലെ മരം...

കണ്ണൂർ: ജില്ലാ ആസ്പത്രിയിലേക്ക്‌ പോകുന്നതിനിടെ കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ, മോട്ടോർ വാഹനവകുപ്പിലെ വിദഗ്‌ധ സംഘം കാർ പരിശോധിച്ചു. കാറിൽ പെട്ടെന്ന്‌ തീയാളിയത്‌ എങ്ങനെയെന്ന്‌ കണ്ടെത്താനുള്ള...

മയ്യിൽ: വെറും ഭംഗിവാക്കുമാത്രമല്ല ‘മലയാളി പൊളിയല്ലേ' എന്നത്‌. ഇതൊരിക്കൽകൂടി തെളിയിക്കുകയാണ്‌ മയ്യിൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ആശാവർക്കർ കെ വി ജീജ. രാജസ്ഥാൻ സ്വദേശികൾക്ക് തുണയായി മനുഷ്യസ്നേഹത്തിന്റെ മാതൃക...

കണ്ണൂർ: മുഴുവൻ വഴിയോര കച്ചവടത്തൊഴിലാളികൾക്കും ലൈസൻസ്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ വഴിയോര കച്ചവടക്കാർ കോർപ്പറേഷൻ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. വഴിയോര കച്ചവട തൊഴിലാളി സംരക്ഷണ നിയമം പൂർണമായും നടപ്പാക്കണമെന്നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!