Kannur

കണ്ണൂർ: സെൻട്രൽ ഗവ.വെൽെയർ കോ ഓർഡിനേഷൻ കമ്മിറ്റി കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ ഡി.ഡി.ഒമാർക്കു വേണ്ടി കേന്ദ്ര ബജറ്റ് 2023-2024ലെ ഇൻകം ടാക്‌സ് വ്യവസ്ഥകൾ, 2022-2023 ഇൻകം ടാക്‌സ്...

പയ്യന്നൂർ : കോറോം മുച്ചിലോട്ട് കാവിൽ ഇന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. കഴിഞ്ഞ 3 ദിവസങ്ങളിൽ വിവിധ തെയ്യക്കോലങ്ങൾ അരങ്ങ് നിറഞ്ഞാടി അരങ്ങുണർത്തിയ ക്ഷേത്ര മതിൽക്കകത്തെ...

മാ​ഹി: ഇ​ന്ധ​ന വി​ല​യി​ലെ വ​ലി​യ വ്യ​ത്യാ​സം കാ​ര​ണം ക​ഴി​ഞ്ഞ 10 മാ​സ​ത്തോ​ള​മാ​യി മാ​ഹി​യി​ലേ​ക്ക് കേ​ര​ള വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്കാ​ണ്. പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​ക്ക് ര​ണ്ടു രൂ​പ സെ​സ് ഈ​ടാ​ക്കാ​നു​ള്ള...

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി​യി​ൽ നി​ന്നും പു​തി​യ​ങ്ങാ​ടി-മാ​ട്ടൂ​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര കു​രു​ക്കി​നും പ​ഴ​യ​ങ്ങാ​ടി ടൗ​ണി​ലെ മൊ​ത്തം ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ഇ​നി ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും. പ​ഴ​യ​ങ്ങാ​ടി​യി​ൽ പു​തി​യ റെ​യി​ൽ​വേ അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്...

ക​ണ്ണൂ​ർ: ഗു​ണ്ട​ക​ൾ​ക്കും ക്രി​മി​ന​ലു​ക​ൾ​ക്കു​മെ​തി​രെ ‘ഓ​പറേ​ഷ​ൻ ആ​ഗ്’ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന​വ്യാ​പ​ക ന​ട​പ​ടി​യി​ൽ ജി​ല്ല​യി​ൽ കു​ടു​ങ്ങി​യ​ത് 260 പേ​ർ. ശ​നി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​യി​ൽ സി​റ്റി...

ക​ണ്ണൂ​ർ: ടൗ​ണി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത പാ​ർ​പ്പി​ട​മൊ​രു​ക്കാ​ൻ ഷീ ​ലോ​ഡ്ജ് ഒ​രു​ക്കി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ. ന​ഗ​ര​ത്തി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കും സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന...

കണ്ണൂർ: എക്‌സ്ട്രാ ഫിറ്റിംഗുകളിലെ പിഴവുകളെപ്പോലെ തന്നെ,​ ഇന്ധന പൈപ്പ് തുരന്ന് പെട്രോൾ ഊറ്റിക്കുടിക്കുന്ന വണ്ടുകളും വാഹനങ്ങളിൽ തീപിടിത്തത്തിന് കാരണമാകാമെന്ന് കണ്ടെത്തിയതോടെ ഇവയുടെ ഭീഷണി തടയാൻ മോട്ടോർ വാഹന...

കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് അഗ്‌നിനാളങ്ങള്‍ ഉയരുമ്പോള്‍ കണ്ണൂരില്‍ പുതിയൊരു ചരിത്രം കുറിക്കപ്പെടും. കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം പയ്യാമ്പലത്ത് ചിതയൊരുക്കി സംസ്‌കരിക്കുകയാണ്. കണ്ണൂര്‍ മേലെ...

പയ്യന്നൂർ: 13 വർഷത്തിനുശേഷം കോറോം മുച്ചിലോട്ട് കാവിൽ നടക്കുന്ന പെരുങ്കളിയാട്ടം ചൊവ്വാഴ്‌ച സമാപിക്കും. മൂന്നാം ദിവസമായ തിങ്കൾ വൈകിട്ട് നാലിന് മംഗലകുഞ്ഞുങ്ങളോടുകൂടിയ തോറ്റം. തിങ്കൾ പുലർച്ചെ മൂന്നുമുതൽ...

പിലാത്തറ: ഒരു വർഷം മുൻപ് ചെറുതാഴം പഴച്ചിക്കുളം വലിയൊരു കുഴിയായിരുന്നു. ഇന്നത്‌ മനോഹരമായ കുളമാണ്‌. കൃഷിക്കും കുടിവെള്ളത്തിനുമായി കുളമൊരുക്കണമെന്ന്‌ നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. പഞ്ചായത്തും ജനപ്രതിനിധികളും കൂടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!