കണ്ണൂർ : കൊവിഡാനന്തര സാഹചര്യത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി /കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ...
കണ്ണൂർ : പൊലീസ് ക്വാർട്ടേഴ്സിൽ എസ്.ഐ.യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫിസിലെ ഗ്രേഡ് എസ്.ഐ കെ.വി. സജീവനെ (51) ആണ് ഡി.വൈ.എസ്.പി ഓഫിസിന് സമീപത്തെ ക്വാർട്ടേഴ്സിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ...
കണ്ണൂർ : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും നേതൃത്വത്തിൽ ബ്ലോക്ക്തല ആരോഗ്യമേളകൾ സംഘടിപ്പിക്കുന്നു. മേളയുടെ ജില്ലാതല...
കണ്ണൂർ : ഗവ. ഐടിഐ യിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി ആന്റ് ടാബ്ലറ്റ് എഞ്ചിനീയറിങ് (മൂന്നു മാസം), സി.എൻ.സി മെഷിനിസ്റ്റ് (രണ്ട്...
കണ്ണൂർ : അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കണ്ണൂർ സാധു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാധുകല്യാണമണ്ഡപത്തിൽ 23 മുതൽ 10 ദിവസത്തെ സൗജന്യ യോഗ പരിശീലനം നടത്തുന്നു. സമയം വൈകീട്ട് അഞ്ച്. ഫോൺ: 9447485926, 04972760218.
കണ്ണൂർ : ജൈവ സംസ്കൃതിയുടെ നേതൃത്വത്തിൽ ജൈവോത്പന്നമേള 23-ന് രാവിലെ 10 മുതൽ ഏഴുവരെ കണ്ണൂർ ജവാഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. ജൈവ ചെറുധാന്യങ്ങൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ, ശർക്കര, തേൻ, പച്ചക്കറികൾ തുടങ്ങിയവ ഉണ്ടാകും. ഫോൺ:...
കണ്ണൂർ : നഗരത്തിലെ ബഹുനില പാർക്കിങ് സമുച്ചയങ്ങളുടെ നിർമാണം വീണ്ടും തുടങ്ങി. സാങ്കേതികാനുമതി ലഭിക്കാത്തതിനാൽ മാസങ്ങളായി പ്രവൃത്തി മുടങ്ങിക്കിടക്കുകയായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേകവാടത്തിന് സമീപത്തെ സ്വാതന്ത്ര്യസമര സുവർണജൂബിലി സ്മാരക സ്തൂപത്തിന് സമീപത്തും എസ്.ബി.ഐ.ക്ക് എതിർവശത്തെ...
പേരാവൂർ: സി.പി.എം.പേരാവൂർ ഏരിയാ കമ്മിറ്റിയംഗവും കൊട്ടിയൂർ സഹകരണ ബാങ്ക് പ്രസിഡന്റും കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ.കെ.ജെ.ജോസഫിനെ സംസ്ഥാന സഹകരണ ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡ് ഡയറക്ടറായി തിരഞ്ഞെടുത്തു.സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവനാണ് ബോർഡ് ചെയർമാൻ.സി.പി.എം.സംസ്ഥാന കമ്മിറ്റിയംഗവും...
കണ്ണൂര്‍: കണ്ണപുരത്ത് വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. അബ്ദുള്‍ സമദ്, നൗഫല്‍ എന്നിവരാണ് മരിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ മേലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്. പഴയങ്ങാടി റോഡില്‍ രാവിലെ 6.45ന് ആണ് അപകടം...
പേരാവൂർ: സർക്കാർ ആസ്പത്രി ഭൂമിയിൽ അവകാശം സ്ഥാപിച്ചുകിട്ടാൻ സ്വകാര്യ വ്യക്തി നല്കിയ ഹർജി കോടതി തള്ളി.പേരാവൂർ താലൂക്കാസ്പത്രി,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്,കൃഷി ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ഉടമസ്ഥാവകാശമുന്നയിച്ച് കാഞ്ഞിരപ്പുഴ സ്വദേശി ചെക്ക്യാട്ട്മമ്മദ് 2019-ൽ...