കണ്ണൂർ : സംസ്ഥാനത്ത് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് സംഭരണത്തിൽ ഒന്നാമത് കണ്ണൂർ ജില്ല. കഴിഞ്ഞവർഷം 1002 ടൺ പ്ലാസ്റ്റിക്കാണ് ഹരിത കർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ഒരു മാസം ശരാശരി 85 മുതൽ 100 ടൺ...
കൊട്ടിയൂർ: കനത്ത മഴയെത്തുടർന്ന് നിർത്തിവെച്ച പാലുകാച്ചിമല ഇക്കോ ടൂറിസം മേഖലയിലേക്കുള്ള ട്രക്കിംഗ് ശനിയാഴ്ച(13/8/2022) പുനരാരംഭിക്കും. മഴക്ക് ശമനമായതോടെയാണ് നിർത്തിവെച്ച ട്രക്കിംഗ്ശനിയാഴ്ച മുതൽ പുനരാരംഭിക്കുന്നത്.
കണ്ണൂര്‍ : മത്സ്യഫെഡ് ജില്ലാ ഓഫീസ് മുഖാന്തിരം സര്‍ക്കാരിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് മത്സ്യം, മാംസ്യം, പഴം, പച്ചക്കറികള്‍ തുടങ്ങിയവ എത്തിച്ചു നല്കാന് വിവിധ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന...
കണ്ണൂർ : ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍ (പിങ്ക്) കാര്‍ഡുകളാക്കി മാറ്റുന്നതിനുള്ള അപേക്ഷകള്‍ അതാത് സപ്ലൈ ഓഫീസുകളില്‍ ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി സെപ്റ്റംബര്‍ 13 മുതല്‍ ഒക്ടോബര്‍ 31 വരെ...
പൂളക്കുറ്റി: ഉരുൾപൊട്ടലിൽകുടിവെള്ള പൈപ്പുകൾ നഷ്ടപ്പെട്ട പൂളക്കുറ്റി പ്രദേശത്തെ കുടുംബങ്ങൾക്ക് കുടിവെള്ള പൈപ്പുകൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു. ഇരിട്ടി തഹസിൽദാർ എസ്.പ്രകാശൻ, പഞ്ചായത്തംഗങ്ങളായ ഷോജറ്റ് ചന്ദ്രൻകുന്നേൽ, ജിമ്മി അബ്രഹാം, വില്ലേജ്...
കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്സോ കേസിലെ പ്രതി. മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന...
കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരള മുഖേന, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഡി.സി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.എസി/തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ആഗസ്റ്റ് 11 മുതൽ...
കണ്ണൂർ: ജില്ലയിലെ ഗവ, എയ്ഡഡ്, സെൽഫ് ഫിനാൻസിങ്ങ്, ഐ.എച്ച്.ആർ.ഡി പോളിടെക്നിക് കോളേജുകളിലേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി കൗൺസലിംഗ് കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് തോട്ടടയിൽ ആഗസ്റ്റ് 17, 19 തീയതികളിൽ നടത്തുന്നു. ലാറ്ററൽ എൻട്രി പ്രവേശനത്തിനായി...
കണ്ണൂർ:കണിച്ചാർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥരായ കർഷകർക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്തു.മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.കർഷകരായ പി.എ.മാനുവൽ, ജോമി ജോൺ എന്നിവർതുക ഏറ്റുവാങ്ങി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു....
പയ്യന്നൂർ:’പഴയ ഖാദി അല്ല പുതിയ ഖാദി’ എന്ന സന്ദേശവുമായി ഖാദിയുടെ കാക്കി നിറത്തിലുള്ള തുണി പുറത്തിറക്കി. പയ്യന്നൂർ ഖാദി കേന്ദ്രമാണ് കാക്കിത്തുണി നെയ്തെടുത്തത്. പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ ഇനി ഈ കാക്കി അണിയും. കാക്കി ഖാദിയാവും...