ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളേജിൽ സീറ്റ് ഒഴിവുകൾ
ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളേജിൽ ബി-കോം, ബി.ബി.എ, ബി.എ ഇംഗ്ലീഷ്, ബി.എ എക്കണോമിക്സ്, ബി.എസ്.സി മാത്സ്, ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 09/08/2023, 10/08/2023 തീയതികളിലായി സ്പോട്ട് അഡ്മിഷന് വേണ്ടി കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കുക.
