കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ ഏഴ് വരെ കണ്ണൂർ പോലീസ് മൈതാനിയിൽ കാർഷിക, പരമ്പരാഗത വ്യാവസായിക ഉൽപ്പന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കും. ആഗസ്റ്റ് 26 വൈകീട്ട് മൂന്നിന്...
കണ്ണൂർ: ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് ജില്ല കെ.എസ്.ആർ.ടി.സി നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രക്ക് അവസരമൊരുക്കും. സൂപ്പർ ഡീലക്സ് എയർ ബസിൽ സെപ്റ്റംബർ നാലിന് രാവിലെ ആറ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് എറണാകുളം ബോൾഗാട്ടിയിൽ...
കണ്ണൂർ: താഴെ ചൊവ്വ-ആയിക്കര റോഡിൽ (സ്പിന്നിങ് മിൽ) എടക്കാട്, കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ 240ാം നമ്പർ ലെവൽക്രോസ് ആഗസ്റ്റ് 28 ഞായർ രാവിലെ ഒമ്പത് മുതൽ 31ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന്...
കണ്ണൂർ: വില്ലേജ് ഓഫീസ് ജീവനക്കാർ ഉൾപ്പെടെയുള്ള റവന്യൂ ജീവനക്കാർ പ്രതിഫലം വാങ്ങി സ്വകാര്യ വ്യക്തികൾക്ക് അവധി ദിവസങ്ങളിലും ഓഫീസ് സമയത്തും സ്വകാര്യഭൂമി സർവ്വേ ചെയ്തുകൊടുക്കുന്നത് കർശനമായി വിലക്കിക്കൊണ്ടുള്ള ലാൻഡ് റവന്യു കമ്മീഷണറുടെ ഉത്തരവ് കൃത്യമായി പാലിക്കണമെന്ന്...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ ഒരുക്കിയ പുതിയ എസ്കലേറ്റർ ഓണത്തിന് മുമ്പ് തുറന്നുകൊടുക്കും. എസ്കലേറ്റർ താങ്ങിനിർത്താനുള്ള സിവിൽ ജോലികൾ അടക്കം കഴിഞ്ഞവർഷം തുടങ്ങിയെങ്കിലും കൊവിഡിനെ തുടർന്ന് മുടങ്ങുകയായിരുന്നു. പിന്നാലെ നാലാം പ്ലാറ്റ്ഫോമിലും എസ്കലേറ്റർ...
കണ്ണൂർ: സഹകരണ ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അറിയിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി നടപ്പാക്കിയ...
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിസ്ഥലമൊരുങ്ങുന്നു. സിന്തറ്റിക് ട്രാക്ക്, പ്രകൃതിദത്ത ഫുട്ബോൾ ടർഫ്, പവലിയൻ അടക്കമുള്ള കളിസ്ഥലത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. കേന്ദ്രസർക്കാർ അനുവദിച്ച ഏഴുകോടി രൂപ ചെലവഴിച്ചാണ് കളിസ്ഥലം ഒരുങ്ങുന്നത്....
കണ്ണൂർ : മൃഗാശുപത്രി സേവനങ്ങൾ ലഭ്യമല്ലാത്ത വിദൂരപ്രദേശങ്ങളിൽ കർഷകർക്ക് മൃഗപരിപാലന സേനവങ്ങൾ ലഭ്യമാക്കാൻ നടപ്പാക്കുന്ന മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. വെറ്ററിനറി ഡോക്ടർ, റേഡിയോഗ്രാഫർ, അറ്റൻഡ് കം ഡ്രൈവർ എന്നീ...
കണ്ണൂർ: ഓണാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂർ കോർപറേഷൻ അധീനതയിലുള്ള സ്റ്റേഡിയം കോർണർ, നെഹ്റു പ്രതിമയുടെ സമീപമുള്ള സ്ഥലങ്ങൾ, പഴയ ബസ് സറ്റാൻഡ് തുടങ്ങി നഗര കേന്ദ്രങ്ങളിൽ കച്ചവടം നടത്തുന്നതിന് സ്ഥലം ആവശ്യമുള്ളവർ രേഖാമൂലമുള്ള അപേക്ഷ ഓഫീസിൽ നേരിട്ട്...
ആധാർ നമ്പർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാനുള്ള ഹെൽപ് ഡെസ്കുകൾ കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രവർത്തനം തുടങ്ങി. വോട്ടറുടെ ഐഡൻറിറ്റി ഉറപ്പാക്കുക, ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടർപട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആധാർ ബന്ധിപ്പിക്കാൻ നിലവിലുള്ള...