കണ്ണൂർ : തമിഴ്നാട് നാമക്കലിൽ നടന്ന ദേശീയ വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ കേരളാ ടീമിൽ ഒമ്പതുപേർ കണ്ണൂർ ജില്ലയിലുള്ളവർ. അണ്ടർ 17 കാറ്റഗറിയിൽ കാതറിൻ...
Kannur
തളിപ്പറമ്പ് : വർഷങ്ങളായി കാടുമൂടിക്കിടന്ന തളിപ്പറമ്പ് കുറ്റ്യേരി വയൽ ഇപ്പോൾ ഒന്നാന്തരം നെൽപാടമായി. ആരും തിരിഞ്ഞുനോക്കാതിരുന്ന വയലിലെ പച്ചപ്പ് മനോഹര കാഴ്‌ചയാണ്. സർവീസിൽനിന്ന് വിരമിച്ചവരും വിവിധ മേഖലകളിൽ...
വിദേശ വിമാനക്കമ്പനികളുടെ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനാണ് മറുപടി നൽകിയത്. കണ്ണൂർ ഉൾപ്പെടെയുള്ള...
കണ്ണൂർ : ലാഭകരമല്ലെന്നപേരിൽ എക്‌സ്‌ചേഞ്ചുകൾ വെട്ടിക്കുറച്ച് ബി.എസ്.എൻ.എൽ. കണ്ണൂർ എസ്.എസ്.എ.യിൽ മാത്രം ഒഴിവാക്കിയത് 20 എക്‌സ്‌ചേഞ്ചുകൾ. വരിക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് അനാദായകരമെന്ന കണക്കിൽപ്പെടുത്തി എക്‌സ്‌ചേഞ്ചുകളും സൗകര്യങ്ങളും പൊതുമേഖലാ...
കണ്ണൂർ : കണ്ണൂർ ആലക്കോട് വിവാഹ വാഗ്ദാനം നൽകി ഒരു വർഷ കാലത്തോളം യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. ആലക്കോട് അരങ്ങം സ്വദേശി ഇരുനില കാട്ടിൽ സനിൽ...
ജില്ലയില്‍ പുതുതായി അനുവദിച്ചതും നിലവില്‍ ഒഴിവുള്ളതുമായ 43 സ്ഥലങ്ങളിലേക്ക് അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. തൃപ്പങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ സെന്‍ട്രല്‍ പൊയിലൂര്‍, മാലൂര്‍ ഗ്രാമ പഞ്ചായത്തിലെ...
ആര്‍ത്തവകാലത്തെ പ്രശ്‌നങ്ങള്‍ അകറ്റാന്‍ വനിതാസൗഹൃദ പദ്ധതിയുമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്. 'മെന്‍സ്ട്രല്‍ കപ്പ്' സൗജന്യമായി വിതരണം ചെയ്താണ് പഞ്ചായത്ത് സ്ത്രീ സൗഹൃദമാകുന്നത്. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ്...
വിധി തളര്‍ത്തിയ ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കാതെ ആത്മവിശ്വാസവും തളരാത്ത ധൈര്യവുമായി വെല്ലുവിളികള്‍ നേട്ടമാക്കിയ കഥയാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരുകാരനായ സജേഷ് കൃഷ്ണന് പറയാനുള്ളത്. കേരളത്തിലെ ആദ്യത്തെ...
അടക്കാത്തോട്: മഴവെള്ളം കുത്തിയൊഴുകി പേര് പോലെ തോടായി -അടക്കാത്തോട് ടൗൺ. കനത്തമഴയിൽ ഓവ് ചാലുകൾ മണ്ണ് നികന്ന് മഴവെള്ളംകയറിയതിനെ തുടർന്നാണ് ടൗണിലൂടെ വെള്ളം നിറഞ്ഞൊഴുകുന്നത്. ഇത് വ്യാപാരികൾക്ക്...
കണ്ണൂർ: മഴ കനത്തതോടെ ചക്കരക്കൽ ടൗണിൽ ഗതാഗത കുരുക്ക് അതിരൂക്ഷമായി. ചക്കരക്കൽ ടൗണിലെ അനധികൃത പാർക്കിങ്ങും പച്ചക്കറി ഇറക്കാൻ വരുന്ന ചരക്കുലോറികളുമാണ് ഗതാഗത തടസമുണ്ടാക്കുന്നത്. ഇതുകാരണം രാവിലെ...
