കണ്ണൂർ: വൃക്ക, കരൾ തുടങ്ങിയ അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് തുടർ ചികിത്സാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കേരളം സ്വന്തം ബ്രാൻഡ് മരുന്നുകൾ പുറത്തിറക്കുന്നു. പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി) രണ്ടു...
കണ്ണൂർ: റെയിൽവേയുടെ അധീനതയിലുള്ള 7.19 ഏക്കർ ഭൂമി ഇനി സ്വകാര്യ ഏജൻസിക്ക് സ്വന്തം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പലകാരണങ്ങളാൽ നീണ്ടുപോയ നാല്, അഞ്ച് പ്ലാറ്റ് ഫോമുകളുടെ നിർമാണവും പുതിയ പാർക്കിങ് സ്റ്റേഷനുമെല്ലാം ഇനി സ്വപ്നമാവും. പ്ലാറ്റ്...
കണ്ണൂര്‍:കലക്ടറേറ്റിലെയും സിവില്‍ സ്റ്റേഷനിലെയും ഓഫീസുകളിലെ അജൈവ മാലിന്യ ശേഖരണം ഡിജിറ്റല്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സ്വച്ഛ് ഭാരത് മിഷന്റെ...
പാല: കേരള കോൺഗ്രസിന് സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കി സി.പി.എം. പാല നഗരസഭ അധ്യക്ഷസ്ഥാനത്തേക്ക് സി.പി.എം സ്ഥാനാർഥിയായി ജോസിൻ ബിനോയെ തീരുമാനിച്ചു. ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാർഥിയായി പരിഗണിച്ചില്ല. ബിനുവിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ കേരള കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സി.പി.എം ചെയര്മാന്...
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ഡിഗ്രി, പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കാനുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2022 മെയ് 31ന് രണ്ടുവര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം...
കണ്ണൂർ: കേരള സ്കൂൾ ഗെയിംസിന്റെ വുഷു മത്സരത്തിൽ 60 പോയിന്റോടെ മലപ്പുറം ( 9 സ്വർണം, 3 വെള്ളി, 6 വെങ്കലം) ഓവറോൾ ചാമ്പ്യന്മാരായി. 45 പോയിന്റോടെ കോഴിക്കോട് ( 6 സ്വർണം, 3 വെള്ളി,...
പാലക്കുന്ന്: പാലക്കുന്ന് ഭാഗത്തെ ഒരു വീട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് വിഭാഗവും കണ്ണൂർ സ്പെഷ്യൽ പ്രൊട്ടക്ഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ...
കണ്ണൂർ: കോളിഫ്ലവർ–കാബേജ് കൃഷിയിൽ വിജയഗാഥ രചിച്ച് കണ്ണൂർ സെൻട്രൽ ജയിൽ അന്തേവാസികൾ. സെൻട്രൽ ജയിലിലെ ശീതകാല പച്ചക്കറി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോളിഫ്ലവറും – കാബേജും വിളയിച്ചെടുത്തത്. കരിമ്പം കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് ലഭ്യമായ തൈകൾ ജൈവരീതിയിലാണ്...
കണ്ണൂർ : റെയിൽവേ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റി(ആർഎൽഡിഎ) വഴിയുള്ള ഭൂമി കൈമാറ്റത്തെക്കുറിച്ചു കേൾക്കുമ്പോൾ കണ്ണൂരുകാർ ആശങ്കപ്പെടാൻ കാരണം മുൻപ് നടന്ന ദുരൂഹമായ ഭൂമി കൈമാറ്റമാണ്. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിനു സമീപം ഒരു ദശാബ്ദം മുൻപു...
പയ്യന്നൂർ: ചൂട് കനത്തതോടെ പയ്യന്നൂരും പരിസര പ്രദേശങ്ങളിലും തീപിടിത്തം പതിവാകുന്നു. അപകടം ഒഴിവാക്കാൻ വിശ്രമമില്ലാതെ പാഞ്ഞ് അഗ്നിരക്ഷാ സേന. ഇന്നലെ രാവിലെ 6.50 ന് നഗരസഭാ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ രണ്ടാമത് തീപിടിച്ച സംഭവം സെക്യൂരിറ്റി...