Kannur

കണ്ണൂർ: മൃതദേഹം വെട്ടി മുറിച്ച് ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കർണാടക പൊലീസ് അന്വേഷണ സംഘം കണ്ണൂരിലെത്തി. കേരള കർണാടക അതിർത്തിയിലെ കുടക് പാതയിൽ...

ശ്രീകണ്ഠപുരം: സംസ്ഥാന സർക്കാറിന്റെ അഞ്ച്കോടിയുടെ നഗരവികസന പ്ര വൃത്തികളുടെ ഭാഗമായി സെൻട്രൽ ജങ്ഷനും മാറ്റംവരുന്നു. ട്രാഫിക് സിഗ്നൽ സ്ഥിതിചെയ്യുന്ന സെൻട്രൽ ജങ്ഷൻ ഇനി ഗാന്ധി സർക്കിളായി അറിയപ്പെടും....

കണ്ണൂർ: പ്ലാറ്റ്‌ഫോം-ഒന്ന്. സമയം വൈകീട്ട് 6.40. മംഗളൂരു ഭാഗത്തേക്കുള്ള അവസാന തീവണ്ടി കണ്ണൂരിൽ നിൽക്കുന്നു. നേത്രാവതി എക്സ്പ്രസിന് മുന്നിലും പിന്നിലുമായി ആകെ ഒന്നര ജനറൽ കോച്ചുകൾ. മുന്നിലെ...

കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 23ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വിവിധ ഒഴിവുകളിലേക്ക്...

കണ്ണൂർ : മലബാര്‍ മേഖലയില്‍ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത...

പിണറായി : കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുന്ന ആരോഗ്യവകുപ്പിന്റെ ബാലമിത്ര 2.0 പദ്ധതി ജില്ലയിൽ തുടങ്ങി. ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി (എൻ.എൽ.ഇ.പി)...

ത​ല​ശ്ശേ​രി: പാ​നൂ​ർ വ​ള്ള്യാ​യി​യി​ലെ വി​ഷ്ണു​പ്രി​യ കൊ​ല​ക്കേ​സി​ൽ വ്യാ​ഴാ​ഴ്ച ത​ല​ശ്ശേ​രി കോ​ട​തി​യി​ൽ വി​ചാ​ര​ണ ആ​രം​ഭി​ക്കും. ത​ല​ശ്ശേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഒ​ക്ടോ​ബ​ർ 11 വ​രെ വി​ചാ​ര​ണ...

ക​ണ്ണൂ​ർ: താ​യ​തെ​രു​വി​ൽ ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന മ​ധ്യ​വ​യ​സ്ക​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ മ​യ്യി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ണി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​യി​സ്, എ​ൻ.​പി. ന​ജീ​ബ്,...

പരിയാരം : ഓൺലൈൻ നിക്ഷേപ കമ്പനിയിൽ പണം നിക്ഷേപിച്ച യുവാവിന് 47 ലക്ഷം രൂപ നഷ്ടമായെന്നു പരാതി. ചന്തപ്പുര കൊഴുമ്മൽ ചിറ്റടി വീട്ടിൽ കെ.സി.സുധീഷാണ് പണം നഷ്ടമായതായി...

കണ്ണൂര്‍: കമ്പില്‍ തെരു സ്വദേശിയായ വിഷ്ണുവിന്റെ (18) പിറന്നാള്‍ ദിനം അന്ത്യ യാത്രയായി.സുഹൃത്തിനെ കൂട്ടി പെരളശ്ശേരി അമ്പലത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കാടാച്ചിറ ഹൈസ്‌കൂള്‍ സ്റ്റോപ്പിന് സമീപം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!