Kannur

കണ്ണൂർ: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നു മുതല്‍ ജനുവരി 31 വരെ ജില്ലയില്‍ വിവിധ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയിലെ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ...

സമൂഹത്തെ പിടികൂടിയിരിക്കുന്ന മാരകമായ ലഹരി ഉപയോഗത്തിനെതിരെ പുത്തന്‍ സന്ദേശവുമായി അമ്മവയര്‍ നാടകം ഒക്ടോബര്‍ ഒന്നിന് അരങ്ങിലെത്തും. ജില്ലാ വിമുക്തി മിഷന്റെ സഹകരണത്തോടെ കുറ്റിയാട്ടൂര്‍ ഗ്രാമ പഞ്ചായത്താണ് ലഹരി...

ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ ടി. ബി സെന്ററും സംയുക്തമായി ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി കെ. എസ്. ആര്‍. ടി. സി ബസിലെ ബ്രാന്റിങ്ങിലൂടെ...

പരിയാരം : കൊറിയർ ഏജൻസിക്ക് അഞ്ച് രൂപ അയച്ചപ്പോൾ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ഏഴിലോട് കല്ലമ്പള്ളി വീട്ടിൽ രവീന്ദ്രന്റെ അക്കൗണ്ടിൽ നിന്നാണ്‌ പണം നഷ്ടപ്പെട്ടത്....

കണ്ണൂർ: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദത്തെ തുടർന്നാണ്...

ക​ണ്ണൂ​ർ: മാ​ഹി​യി​ൽ​നി​ന്നും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​മു​ള്ള അ​നി​യ​ന്ത്രി​ത ഇ​ന്ധ​ന​ക്ക​ട​ത്ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജി​ല്ല​യി​ലെ ​പെ​ട്രോ​ൾ പ​മ്പു​ക​ൾ നാ​ളെ അ​ട​ച്ചി​ടും. പൊ​തു​മേ​ഖ​ല​യി​ലും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലു​മു​ള്ള 200ൽ ​പ​രം പെ​ട്രോ​ൾ പ​മ്പു​ക​ളാ​​ണ്...

ച​ക്ക​ര​ക്ക​ല്ല്: ഇ​രി​വേ​രി​യി​ൽ ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ശി​വ​പു​രം വെ​മ്പി​ടി​ത്ത​ട്ടി​ൽ സ്വ​ദേ​ശി​ക​ളാ​യ എം. ​ലി​ജി​ൻ (29), കെ.​വി. ശ്രു​തി​ൻ (29) എ​ന്നി​വ​രെ​യാ​ണ് ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ്...

കണ്ണൂര്‍: പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളോട് ഇനി മുതല്‍ ബൈ പറയാം. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം തടയാൻ കര്‍ശന നടപടികളുമായി കോര്‍പറേഷൻ. പ്ലാസ്റ്റിക് ഉപയോഗം തടയാൻ സര്‍ക്കാര്‍ ഉത്തരവ്...

കണ്ണൂർ : സർക്കാർ ആസ്പത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യചികിത്സയും ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷനും നിരീക്ഷിക്കാൻ വിജിലൻസ് വകുപ്പ്. ഇത്തരത്തിലുള്ള സർക്കാർ ഡോക്ടർമാരുടെയും അധ്യാപകരുടെയും...

കണ്ണൂർ : എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റ് സംഘവും ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ ഉളിയിൽ സ്വദേശി മുല്ലേരികണ്ടി ഹൌസിൽ എം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!