Kannur

കണ്ണൂർ: കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ പ്രദേശങ്ങളിൽ പൊതുപരിപാടികളും കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണിലേക്കും പുറത്തേക്കുമുള്ള യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ...

കണ്ണൂർ: പഴയങ്ങാടിയില്‍ വൻ സ്പിരിറ്റ് വേട്ട. 200 കാനുകളിലായി 6200 ലിറ്റര്‍ സ്പിരിറ്റുമായി കാസര്‍ഗോഡ് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മൂസക്കുഞ്ഞി(49)യെയാണ് ഡെപ്യൂട്ടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍...

കണ്ണൂർ: സ്കൂൾ മാനേജ്‌മെന്റിനെതിരെ വിജിലൻസിൽ പരാതി നൽകിയതിന്റെ പക തീർക്കാൻ അധ്യാപകനെ വ്യാജ പോക്‌സോ കേസിൽ കുടുക്കി. കണ്ണൂർ കടമ്പൂർ ഹൈസ്‌കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ പി.ജി....

ക​ണ്ണൂ​ർ: സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​യു​ടെ റെ​ഗു​ലേ​ഷ​ന്‍ സ്കി​ഡ് സ്ഥാ​പി​ക്കു​ന്ന​തി​ന് ചേ​ലോ​റ​യി​ലെ റ​വ​ന്യൂ ഭൂ​മി പാ​ട്ട​ത്തി​ന് ന​ൽ​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര കൗ​ണ്‍സി​ല്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ചേ​ലോ​റ​യി​ലെ 0.15 ആ​ര്‍ വി​സ്തൃ​തി​യി​ലു​ള്ള...

പയ്യന്നൂർ: നഗരസഭ മെഗാ ശുചിത്വ രണ്ടാംവട്ട ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നാടും നഗരവും ശുചിത്വ സുന്ദരമാക്കാനുള്ള പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, ചിത്രകാരൻമാർ, കുടുംബശ്രീ- ഹരിതകർമ്മ സേന, ശുചീകരണ...

കണ്ണൂർ: സ്‌കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്ക് ഗുരുതര പരിക്ക്. കണ്ണൂർ ചെക്കിക്കുളത്താണ് സംഭവം. രാവിലെ 9.30ഓടെയായിരുന്നു അപകടം. ചെറുവത്തല സ്വദേശികളായ ഷെമീൽ,...

പാനൂർ: പാനൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കട തകർന്നു . അപകടം അർധരാത്രി 12 മണിക്ക് ഈസ്റ്റ് പാനൂരിനടുത്ത് കൈവേലിക്കലിലാണ് അപകടമുണ്ടായത്. കുന്നുമ്മൽ പത്മിനി എന്നവരുടെ തട്ടുകടയാണ്...

പ്രശസ്ത വ്‌ലോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷക്കീര്‍ സുബാനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്....

പരിയാരം : നിപക്കെതിരായ മുൻകരുതലായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആസ്പത്രിയിൽ വരുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം. നിപ സംശയിക്കുന്ന രോഗികൾ...

തളിപ്പറമ്പ: തളിപ്പറമ്പിൽ കോൺഗ്രസ് നേതാവിൻ്റെ സ്കൂട്ടി കിണറ്റിലിട്ടു. കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മാവില പത്മനാഭന്റെ സ്കൂട്ടിയാണ് രാത്രിയുടെ മറവിൽ കിണറ്റിൽ തള്ളി നശിപ്പിച്ചത്. ആഗസ്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!