കൊട്ടിയൂർ : പേരാവൂർ എക്സൈസ് പാൽച്ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 750 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു.പാൽച്ചുരം തോട്ടവിള വീട്ടിൽ അജിത്കുമാർ(42), നീണ്ടു നോക്കി ഒറ്റപ്ലാവ് കാടംപറ്റ വീട്ടിൽ...
പേരാവൂർ: ഇരിട്ടി സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർ ആക്കൽ ജെയിംസിന് പോലീസ് ഓഫ് പേരാവൂർ കൂട്ടായ്മ യാത്രയയപ്പ് നല്കി.ഉദയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് റിട്ട.സർക്കിൾ ഇൻസ്പെക്ടർ എം.സി.കുട്ടിച്ചൻ ഉദ്ഘാടനം ചെയ്തു.റിട്ട.എസ്.ഐ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു....
പേരാവൂർ: നവീകരിച്ച അലിഫ് പേരാവൂർ മസ്ജിദിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പേരോട് അബ്ദുറഹ്മാൻ സഖാഫി ഉസ്താദ് നിർവഹിച്ചു.പൊതു സമ്മേളനം സയ്യിദ് ത്വാഹ സഖാഫി ഉദ്ഘാടനം ചെയ്തു.ഹിഫ്ള് അധ്യാപകൻ ഹാഫിള് ഹിബിതത്തുള്ള നഈമി,ഹിഫ്ള് പഠനം പൂർത്തിയാക്കിയ...
കണ്ണൂർ: മത്സ്യഫെഡിന്റെ ജില്ലയിലെ ആദ്യ ഫിഷ്മാർട് വേങ്ങാട് പഞ്ചായത്തിൽ ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങും. ആധുനിക സൗകര്യത്തോടെയാണ് ഫിഷ് മാർട് ഒരുക്കിയത്. മത്സ്യത്തൊഴിലാളികളിൽനിന്ന് നേരിട്ട് മത്സ്യം ശേഖരിച്ചാണ് വിൽപ്പന. മട്ടന്നൂർ, ആന്തൂർ നഗരസഭകളിലെ ഫിഷ്മാർട്ടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ...
പുനലൂർ: രേഖകളില്ലാതെ കേരളത്തിലേക്ക് കൊണ്ടുവന്ന 22 ടൺ തമിഴ്നാട് റേഷൻ അരിയുമായി മലയാളിയെ പുളിയറ പൊലീസ് പിടികൂടി. തിരുവനന്തപുരം കല്ലോട് സ്വദേശി സന്തോഷ് കുമാറിനെയാണ് പുളിയറ പൊലീസും തിരുനെൽവേലി സിവിൽ സപ്ലൈസ് ജീവനക്കാരും ചേർന്ന് പിടികൂടിയത്....
പാൽച്ചുരം : ലോകം ചുറ്റിക്കാണാൻ കാരവനിൽ എത്തിയ ജർമൻ സ്വദേശി കായും കുടുംബവും കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലെ ചുരത്തിൽ കുടുങ്ങി. ചുരത്തിൽ വച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുന്ന അവസ്ഥയിലാണ് വാഹനം നിർത്തിയിടേണ്ടി വന്നത്. ഗൂഗിൾ...
കണ്ണൂർ : അർബൻ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13 പേർക്കായി നഷ്ടപ്പെട്ടത് 2 കോടിയോളം രൂപ. നിലവിൽ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 13 കേസുകളിലാണ് ഇത്രയും തുക നഷ്ടപ്പെട്ടിരിക്കുന്നത്. അർബൻ...
കണ്ണൂർ: ജില്ലയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കാര്‍ഷിക മേഖലയിലെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഫാം ടൂറിസവും. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഇരിക്കൂര്‍ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായാണ് ഫാം ടൂറിസത്തിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയത്. ജില്ലയിലെ പ്രധാന...
കാഞ്ഞങ്ങാട്: പുല്ലൂർ വില്ലേജിൽ വർഷങ്ങളായി ഭൂമി കൈവശം വെച്ചിരിക്കുന്ന 250 ആദിവാസി ദലിത് കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ആദിവാസി ദലിത് ഐക്യസമിതി പ്രക്ഷോഭത്തിലേക്ക്. പുല്ലൂർ വില്ലേജിൽ നീക്കിവെച്ച 273 ഏക്കർ ഭൂമി ആദിവാസി ദലിത്...
മംഗൽപ്പാടി: ഇച്ചിലങ്കോട് മാലിക് ദീനാർ ജുമാ മസ്ജിദ് ടൂറിസം പട്ടികയിൽ ഇടംപിടിച്ചേക്കും. പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് തീരുമാനമായത്. മംഗൽപ്പാടി പഞ്ചായത്തിലെ 12-ാം വാർഡിലെ പ്രകൃതിഭംഗിയാൽ സമ്പന്നമായ ഷിറിയ പുഴയുടെ ഓരം ചേർന്നാണ് ചരിത്ര പുരാതനമായ...