Kannur

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 2023-24 വർഷത്തെ സാമ്പത്തിക ആനുകൂല്യത്തിന് അപേക്ഷിക്കാം. 2023-24 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും, മിനിമം കൂലി...

ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പു​തി​യ​തെ​രു​വി​ലെ ഗാ​ർ​ഡ​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ മു​ൻ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ന​ടു​വി​ൽ ഗ​വ. ആ​ശു​പ​ത്രി​ക്ക് സ​മീ​പം ആ​റ്റു​കു​ളം...

ക​ണ്ണൂ​ര്‍: കോ​ര്‍പ​റേ​ഷ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ര​ക്കാ​ര്‍ക​ണ്ടി എ​സ്.​സി ഫ്ലാ​റ്റ്, മ​ര​ക്കാ​ർ​ക്ക​ണ്ടി ക​ണ്ടി​ജ​ന്റ് ക്വാ​ര്‍ട്ടേ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന മു​റി​ക​ള്‍ അ​ര്‍ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി അ​നു​വ​ദി​ച്ച് ന​ൽ​കാ​ൻ കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം....

കണ്ണൂർ : മമ്മൂട്ടി നായകനായി തിയറ്റ റുകളിൽ ‘കണ്ണൂർ സ്ക്വാഡ്' നിറഞ്ഞോടു മ്പോൾ യഥാർഥ കണ്ണൂർ സ്ക്വാഡിന് അഭിമാന നിമിഷം.ഒപ്പം സേനക്കാകെ ബിഗ് സല്യൂട്ട്. കുറ്റാന്വേഷണത്തിന് ജില്ല...

കണ്ണൂർ: ഡിജിറ്റൽ കാലത്തിന്റെ അറിവുകൾ ആർജിച്ച്‌ കരുത്തോടെ മുന്നോട്ട്‌ കുതിക്കാൻ പ്രേമാവതിയും ചന്ദ്രികയും കമലാക്ഷിയും ശാന്തയും ജാനകിയും പ്രായം മറന്ന്‌ സ്‌കൂളിലെത്തി. വർഷങ്ങൾക്കുശേഷം ക്ലാസ്‌ മുറികളിൽ വിശേഷം...

കണ്ണൂർ: ക്ഷേത്ര ശ്രീകോവിലുകളും തറവാട് പൂജാമുറികളും തെയ്യത്തറകളും ശുചീകരിക്കാൻ നിർബന്ധമാണ് ചൂതുചൂൽ. വടക്കൻ കേരളത്തിൽ ഒഴിച്ചുകൂടാൻ ആവാത്തത് . എന്നാൽ ഇവിടെ ചൂതുചൂലുകൾ നിർമ്മിക്കുന്ന ചുരുക്കം പേരുള്ളതിനാലാണ്...

കണ്ണൂര്‍: തലശേരി ടൗണ്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്‌സോ കേസില്‍ പ്രതിയെ ആറുവര്‍ഷം കഠിനതടവിനും അന്‍പതിനായിരം രൂപ പിഴയടക്കാനും തലശേരി അതിവേഗത പോക്‌സോ കോടതി ജഡ്ജ്...

കണ്ണൂർ:സ്വകാര്യ ബസിന്‍റെ അമിത വേഗം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ബസ് ജീവനക്കാരും പിക്കപ്പ് വാഹനത്തിലെ യാത്രക്കാരും തമ്മില്‍ സംഘര്‍ഷം. കോഴിക്കോട് വടകര അടക്കാത്തെരുവിലാണ് സംഭവം. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക്...

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ തടവുകാരൻ നിർമിച്ച ഗാന്ധിപ്രതിമയ്ക്ക് വയസ്സ് 63. കള്ളനോട്ട് കേസിൽ പിടിയിലായി ശിക്ഷിക്കപ്പെട്ട മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് സേവ്യറാണ് ജയിലിന് മുന്നിൽ...

കണ്ണൂർ: വിനോദയാത്ര സംഘത്തിലെ യുവാവ് ബക്കളം കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു. മംഗലാപുരത്ത് നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘത്തിലെ പുത്തൂർ സ്വദേശി മുഹമ്മദ് അസീൻ (21)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!