കണ്ണൂർ : ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ – ദ് മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിച്ച് യൂത്ത് കോൺഗ്രസ്, എസ് .എഫ് .ഐ, ഡി .വൈ. എഫ് .ഐ സംഘടനകൾ. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...
ചക്കരക്കൽ : പുരാതന കാലം മുതൽക്കേ ഓംകാര മന്ത്രം കേട്ടുണരുന്ന പ്രദേശമാണ് കാമേത്ത് കഞ്ഞിപ്പുര മുത്തപ്പൻ ശാസ്താ കനകദുർഗ ദേവീ ക്ഷേത്രവും പരിസരവും. മന്ത്രധ്വനിയാൽ രൂപപ്പെട്ട ചൈതന്യം നിലനിൽക്കുന്ന സ്ഥലം എന്നതിനാൽ കഞ്ഞിപ്പുര മുത്തപ്പൻ ശാസ്താ...
പയ്യന്നൂർ : ഭക്ഷ്യ സുരക്ഷ നിയമങ്ങൾ പൂർണമായും പാലിച്ച് പുതുമയുള്ള ഭക്ഷണ പന്തൽ കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിൽ ഉയർന്നു. ഫെബ്രുവരി 4 മുതൽ 7വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിൽ 6 നേരങ്ങളിലായി 4 ലക്ഷം പേർക്കാണ്...
പുതിയതെരു: പുതിയതെരു ടൗണിൽ യു ടേൺ എടുത്ത ഓട്ടോറിക്ഷയെ വെട്ടിച്ച ആംബുലൻസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉൾപ്പെടെ രണ്ടു പേർക്ക് പരുക്കേറ്റു. ഓട്ടോ മറിഞ്ഞതിനെ തുടർന്ന് ഓട്ടോ ഡ്രൈവർക്കും പരുക്കേറ്റു. ഗുരുതരാവസ്ഥയിലുള്ള...
കണ്ണൂർ : കെ .എസ്. ആർ. ടി .സി ബസുകൾക്ക് മാഹിയിൽ നിന്ന് ഇന്ധനം നിറച്ചാലെന്താ? കർണാടകയിലേക്ക് സർവീസ് നടത്തുന്ന കെ .എസ്. ആർ. ടി .സി ബസുകൾ അവിടെ നിന്ന് ഡീസൽ അടിച്ചാൽ മതിയെന്ന...
പാനൂർ : മനേക്കര–പാനൂർ റൂട്ടിൽ 53 വർഷം സർവീസ് നടത്തി യാത്രക്കാരുടെ ജീവിതത്തിന്റെ ഭാഗമായ സജിത്ത് ബസിനും ബസ് ഉടമയ്ക്കും നാട്ടുകാർ 29ന് സ്നേഹാദരം നൽകും. മനേക്കര പൗരാവലിയും ഇഎംഎസ് സ്മാരക വായനശാലയുമാണ് ആദരം പരിപാടി...
പാറശാല :ഷാരോണ്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്ത് നല്കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കുറ്റപത്രം. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 ാമത്തെ ദിവസമാണ് കുറ്റപത്രം...
കണ്ണൂർ: പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അൻപത്തിയെട്ടുകാരൻ അറസ്റ്റിൽ. കാട്ടാമ്പള്ളി സ്വദേശി എം .പി യഹിയ ആണ് പിടിയിലായത്. വ്യാപാരിയായ ഇയാൾ കുട്ടിയുടെ അമ്മയുടെ സുഹൃത്താണ്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2018 മുതൽ കാറിലും വീട്ടിലും വച്ച്...
കളമശ്ശേരി : കൈപ്പടമുകളില്‍ അനധികൃത കോഴിയിറച്ചി വില്‍പ്പന കേന്ദ്രത്തില്‍നിന്ന് അഴുകിയ കോഴിയിറച്ചി പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്ത ഉടമ ജുനൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊന്നാനിയില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ജുനൈസ് പിടിയിലായത്. തമിഴ്നാട്ടില്‍...
കണ്ണൂർ: പൊട്ടും പൊടിയും ക്ലീനാക്കി കണ്ണൂരിനെ കളറാക്കാൻ ജനപ്രതിനിധികളും കളത്തിലിറങ്ങുന്നു. മാലിന്യ സംസ്കരണ മേഖലയിൽ നൂറു ശതമാനം ലക്ഷ്യം നേടാനാണ് ഹരിത കർമസേനയോടൊപ്പം ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും രംഗത്തിറങ്ങുന്നത്. ഇതു സംബന്ധിച്ച് ജില്ലാതല യോഗത്തിൽ തീരുമാനമായി....