ഡിസംബറിലെ ഒരു വ്യാഴാഴ്ച രാവിലെ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ നിറയെ മനുഷ്യരുണ്ടായിരുന്നു. ആരും ആരെയും ഗൗനിച്ചില്ല, കുശലം ചോദിച്ചില്ല, എന്തിന് ഒരു പുഞ്ചിരി പോലും പരസ്പരം കൈമാറിയില്ല. എട്ട് മുപ്പതിന് ഏറനാട് എക്സ്പ്രസ് കിതച്ചെത്തിയപ്പോൾ...
പുനലൂര്‍: അജയന്റെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി സഹപാഠികള്‍. പുനലൂര്‍ ശ്രീനാരായണ കോളേജിലെ പൂര്‍വവിദ്യാര്‍ഥികള്‍ തങ്ങളുടെ കൂട്ടുകാരനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ വ്യാഴാഴ്ച കൈമാറും. 1979-81 കാലഘട്ടത്തിലെ പ്രീഡിഗ്രി വിവിധ ഗ്രൂപ്പുകളിലെ വിദ്യാര്‍ഥികളുടെ സൗഹൃദക്കൂട്ടായ്മയായ ‘ഹില്ട്ടോപ്പാ’ണ് സഹപാഠിയായ...
പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം. പാല്‍ചുരം ചെകുത്താന് തോടിന് സമീപത്താണ് അപകടം. പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡരികിലെ മതിലില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. കര്‍ണാടകത്തില്‍ നിന്നും കൊട്ടിയൂര്‍...
പയ്യന്നൂർ: ഗാന്ധിയൻ കളക്ടീവ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന “കാലം ഗാന്ധിയെ ആവശ്യപ്പെടുന്നു” കാമ്പയിന് പയ്യന്നൂരിൽ തുടക്കമായി. ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധിമാവിൻ ചുവട്ടിൽ സീക്ക് ഡയറക്ടർടി.പി. പദ്മനാഭന്റെ അദ്ധ്യക്ഷതയിൽ സ്വാതന്ത്ര്യസമര സേനാനി വി.പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു....
കണ്ണൂർ: അൽഫാം കഴിച്ച് കോട്ടയത്ത് യുവതി മരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. ഇന്നലെ മൂന്ന് സ്ക്വാഡുകളായി കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലായി 39 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.ലൈസൻസില്ലാത്തതും, രജിസ്ട്രേഷനില്ലാത്തതും വൃത്തിഹീനമായ...
കണ്ണൂർ: മലയോര പഞ്ചായത്തായ ചെറുപുഴയിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഫുട്ബാൾ ടീമംഗങ്ങളായ കുട്ടികൾ ആവേശത്തിലാണ്. ഐ.എസ്.എൽ ടീമായ സാക്ഷാൽ എഫ്.സി ഗോവയുടെ അണ്ടർ 14 ടീമുമായി കളിക്കാൻ അവസരമൊരുങ്ങിയതിലാണ് കുട്ടികളെ ആവേശത്തിലാക്കിയത്. നാളെയും...
ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ബസിനടിയിൽപെട്ട് വിദ്യാർഥിനിയുടെ കൈക്ക് ഗുരുതര പരിക്ക്. ഇയ്യാട് നീറ്റോറച്ചാലിൽ ഷാജിയുടെ മകൾ ഷഫ്നക്കാണ് (19) കൈക്കും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റത്. ഷഫ്നയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ...
കണ്ണൂർ :പോലീസ് മൈതാനിയിൽ ജനുവരി 25 മുതൽ ഫെബ്രുവരി ആറുവരെ നടക്കുന്ന കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി കാർഷിക ഫോട്ടോഗ്രാഫി, സ്കൂൾ പച്ചക്കറിത്തോട്ടം, ഹോം ഗാർഡൻ മത്സരങ്ങൾ നടത്തും. കാർഷിക ഫോട്ടോഗ്രാഫി 12×8 വലിപ്പത്തിലുള്ള കളർ ഫോട്ടോ...
കുട്ടനാട്: ഗാനരചയിതാവ് ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. രണ്ടുവര്‍ഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയില്‍...
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലീം വിരുദ്ധതയെന്ന ആരോപണത്തോട് പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിന് സങ്കുചിത മനോഭാവമില്ലെന്നും പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവരും ഒരേ മനസോടെ മേള...