Kannur

കണ്ണൂർ:കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു. പോലീസ് ആസ്ഥാനത്തിന് അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ച് സർക്കാർ.ഉത്തരവിട്ടതിനെ തുടർന്നാണ് ഈ കാര്യത്തിലുള്ള അനിശ്ചിത്വം നീങ്ങിയത് ഇതിനായിമാങ്ങാട്ടുപറമ്പ്...

കണ്ണൂർ:പെരിങ്ങോം ക്രഷറിൽ അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ജുഗൽ ദേഹുരി (57) ആണ് മരിച്ചത്. രാവിലെ 11.30നാണ് സംഭവം. കരിങ്കൽ പൊടിയിൽ അകപ്പെട്ടാണ് മരിച്ചത്. പെരിങ്ങോം...

പരിയാരം: മലിന ജലം രാത്രിയിൽ ജനവാസ കേന്ദ്രത്തിലേക്ക് ഒഴുക്കി വിട്ട ലോറി ഉടമക്ക് അരലക്ഷം രൂപ പിഴയിട്ട് പരിയാരം ഗ്രാമപഞ്ചായത്ത്. ലോറി ഉടമ പുളിമ്പറമ്പ് സ്വദേശി അഞ്ചക്കാരന്റകത്ത്...

തളിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഉളിക്കൽ ഓലിക്കൽ ബസ് സ്റ്റാൻഡിന് സമീപത്തെ...

തളിപ്പറമ്പ് : പുരാണകഥകളിലെ നിരവധി മൂഹൂർത്തങ്ങൾ വരച്ചുകാട്ടാൻ ബൊമ്മകളൊരുക്കി നവരാത്രി ആഘോഷത്തിന് തയ്യാറെടുക്കുകയാണ് തളിപ്പറമ്പിലെ വിജയ് നീലകണ്ഠൻ. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ പരമ്പരാഗത ശൈലിയിലാണ് ബൊമ്മക്കൊലു...

കണ്ണൂർ : ചന്ദനക്കാംപാറയിലെ വിജയൻ കടലായിയുടെയും പദ്‌മിനിയുടെയും മകളായ സിമി ഐ.‍ടി.ഐ.യിൽ നിന്ന് ഇലക്‌ട്രോണിക്സിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുത്ത തൊഴിൽ കോഴിവളർത്തലായിരുന്നു. കൃഷിക്കാരനായ അച്ഛനിൽനിന്ന് പകർന്നുകിട്ടിയ...

കണ്ണൂർ : വായനയുടെ സുഖം വായിച്ചാലേ അറിയാൻ കഴിയൂ. കാഴ്‌ച പരിമിതിമൂലം വായിക്കാനാവാത്തവർക്ക്‌ വായനയുടെ പൂക്കാലമൊരുക്കാനൊരുങ്ങുകയാണ്‌ ജില്ലാ പഞ്ചായത്ത്‌. മലയാളസാഹിത്യത്തിലെ പ്രശസ്‌ത കൃതികൾ ബ്രെയിൻലിപിയിൽ ലഭ്യമാക്കാനാണ്‌ ജില്ലാ...

 പാലക്കാട്‌ ഡിവിഷനുകീഴിൽ എൻജിനിയറിങ് ജോലി നടക്കുന്നതിനാൽ ട്രെയിൻ സർവീസിൽ 30 വരെ നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച വൈകുന്ന ട്രെയിനുകൾ എറണാകുളം ജങ്ഷൻ- കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ്‌ (16305):...

കണ്ണൂർ : ജില്ലയിൽ പ്രതിവർഷം ആറുകോടി മുട്ടയുൽപ്പാദിപ്പിച്ച്‌ അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതി. ജില്ലയുടെ ഗ്രാമീണ ജനതയുടെ വരുമാനം ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണത്തിനും മുതൽക്കൂട്ടായ പദ്ധതി തുടർച്ചയായ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!